ഫാ. ​ആ​ബേ​ലി​ന്‍റെ ജന്മശ​താ​ബ്ദി 19ന്
Friday, January 17, 2020 12:10 AM IST
കൊ​​​ച്ചി: അ​ന​ശ്വ​ര​മാ​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വും കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ഫാ. ​ആ​ബേ​ൽ സി​എം​ഐ​യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ച​ര​ണ​വും ഫാ. ​ആ​ബേ​ൽ സ്മാ​ര​ക പു​ര​സ്കാ​ര ദാ​ന​വും എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ൽ 19നു ​ന​ട​ക്കും.

1920 ജ​​​നു​​​വ​​​രി 19ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ മു​​​ള​​​ക്കു​​​ള​​​ത്തു ജ​​​നി​​​ച്ച ഫാ. ​​​ആ​​​ബേ​​​ൽ സി​​​എം​​​ഐ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന് 1951ലാ​​​ണു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച​​​ത്. ചെ​​​റു​​​പ്പം മു​​​ത​​​ൽ എ​​​ഴു​​​ത്തി​​​നോ​​​ടും ക​​​ല​​​ക​​​ളോ​​​ടും താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം റോ​​​മി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ശേ​​​ഷം ദീ​​​പി​​​ക​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്തു. ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും പാ​​​ട്ടു​​​ക​​​ളും സു​​​റി​​​യാ​​​നി​​​യി​​​ൽ​​നി​​​ന്നു മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്കു മൊ​​​ഴി​​​മാ​​​റ്റം ചെ​​​യ്യാ​​​ൻ 1965ൽ ​​​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ ഫാ. ​​​ആ​​​ബേ​​​ലി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ആ​​​രാ​​​ധ​​​നാ​​​ക്രമ​​​ത്തി​​​ൽ ഇ​​​ന്നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ല പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും പാ​​​ട്ടു​​​ക​​​ളും ഫാ. ​​​ആ​​​ബേ​​​ലാ​​​ണു ര​​​ചി​​​ച്ച​​​ത്.

മ​​​രി​​​ച്ച​​​വ​​​ർ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ, വ​​​ർ​​​ഷാ​​​രം​​​ഭം, വ​​​ർ​​​ഷാ​​​വ​​​സാ​​​നം, വി​​​ശു​​​ദ്ധ​​​വാ​​​ര ക​​​ർ​​​മ​​​ങ്ങ​​​ൾ, റാ​​​സ, വെ​​​ഞ്ച​​​രി​​​പ്പു​​​ക​​​ൾ, നോ​​​ന്പു​​​കാ​​​ല​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ര​​​സി​​​ദ്ധ​​​മാ​​​യ "കു​​​രി​​​ശി​​​ന്‍റെ വ​​​ഴി’ എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​ദ്ദേ​​​ഹ​​​മാ​​​ണു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വേ നീ​​​യെ​​​ഴു​​​ന്ന​​​ള്ളി..., എ​​​ഴു​​​ന്ന​​​ള്ളു​​​ന്നു രാ​​​ജാ​​​വെ​​​ഴു​​​ന്ന​​​ള്ളു​​​ന്നു..., മ​​​നു​​​ഷ്യാ നീ ​​​മ​​​ണ്ണാ​​​കു​​​ന്നു..., ഈ​​​ശ്വ​​​ര​​​നെ​​​ത്തേ​​​ടി ഞാ​​​ന​​​ല​​​ഞ്ഞു... തു​​​ട​​​ങ്ങി​​​യ ശ്ര​​​ദ്ധേ​​​യ ഗാ​​​ന​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​യ​​​ത് ഫാ. ​​​ആ​​​ബേ​​​ലാ​​​ണ്.


ക്രൈ​​​സ്ത​​​വ ക​​​ലാ​​​രം​​​ഗ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ ക്രി​​​സ്ത്യ​​​ൻ ആ​​​ർ​​​ട്സ് ക്ല​​​ബ് 1969ൽ ​​​ക​​​ലാ​​​ഭ​​​വ​​​നാ​​​യി വ​​​ള​​​ർ​​​ന്നു. സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​ക​​​ളും മി​​​മി​​​ക്സ് പ​​​രേ​​​ഡും സ്റ്റേ​​​ജ് ഷോ​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ വേ​​​റി​​​ട്ട ക​​​ലാ​​​സ്വാ​​​ദ​​​ന സം​​​സ്കാ​​​രം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ൽ ക​​​ലാ​​​ഭ​​​വ​​​നു വ​​​ലി​​​യ പ​​​ങ്കു​​​ണ്ട്. പി​​​ൽ​​​ക്കാ​​​ല​​​ത്തു സി​​​നി​​​മ​​​യി​​​ലും മ​​​റ്റു ക​​​ലാ​​​രം​​​ഗ​​​ങ്ങ​​​ളി​​​ലും തി​​​ള​​​ങ്ങി​​​യ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പ്ര​​​തി​​​ഭ​​​ക​​ൾ ക​​​ലാ​​​ഭ​​​വ​​​നി​​​ലൂ​​​ടെ​​​യാ​​​ണു മി​​​ക​​​വ​​​റി​​​യി​​​ച്ച​​​ത്. 2001 ഒ​​​ക്‌ടോ​​​ബ​​​ർ 27നാ​​​യിരുന്നു ഫാ. ​​​ആ​​​ബേ​​ലി​​ന്‍റെ നി​​​ര്യാ​​​ണം.

19ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഫാ. ​​​ആ​​​ബേ​​​ൽ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​ൻ ലാ​​​ലി​​​നു മു​​​ൻ എം​​​പി ഇ​​​ന്ന​​​സെ​​​ന്‍റ് സ​​​മ​​​ർ​​​പ്പി​​​ക്കും.

ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ടി.​​​ജെ. വി​​​നോ​​​ദ്, ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​ൻ, ക​​​ലാ​​​ഭ​​​വ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ചെ​​​റി​​​യാ​​​ൻ കു​​​ന്നി​​​യ​​​ന്തോ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​മു​​​ഖ ക​​​ലാ​​​കാ​​​ര​​ന്മാ​​​രും ക​​​ലാ​​​ഭ​​​വ​​​ൻ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.