തോ​മ​സ് വ​ർ​ഗീ​സി​നു ജി.​വി. രാ​ജാ മാ​ധ്യ​മ പു​ര​സ്കാ​രം
Friday, January 17, 2020 1:01 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ മി​​​​ക​​​​ച്ച സ്പോ​​​​ർ​​​​ട്സ് ലേ​​​​ഖ​​​​ക​​​​നു ന​​​​ല്കു​​​​ന്ന ജി.​​​​വി. രാ​​​​ജാ മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്കാ​​​​രം ദീ​​​​പി​​​​ക സീ​​​​നി​​​​യ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സി​​​​ന്. ദീ​​​​പി​​​​ക​​​​യി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ‘പ്ര​​​​ള​​​​യ​​​​ത്തെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ച്ച പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യം’ എ​​​​ന്ന കാ​​​​യി​​​​ക പ​​​​ര​​​​ന്പ​​​​ര​​​​യാ​​​​ണ് അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ​​​​ത്. 50,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന അ​​​​വാ​​​​ർ​​​​ഡ് പി​​​​ന്നീ​​​​ട് സ​​​​മ്മാ​​​​നി​​​​ക്കും.

പ്ര​​​​ള​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള പ്ര​​​​ത്യാ​​​​ശാ​​​​ഭ​​​​രി​​​​ത​​​​മാ​​​​യ കാ​​​​യി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നാ​​​​ണ് അ​​​​വാ​​​​ർ​​​​ഡെ​​​​ന്നു ജൂ​​​​റി പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു. ഇ​​​​തു ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ജി.​​​​വി. രാ​​​​ജാ സം​​​​സ്ഥാ​​​​ന മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്കാ​​​​രം തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ് നേ​​​​ടു​​​​ന്ന​​​​ത്. 2013-ലെ ​​​​ജി.​​​​വി. രാ​​​​ജാ മാ​​​​ധ്യ​​​​മ​​​​പു​​​​ര​​​​സ്കാ​​​​ര​​​​വും തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സി​​​​നാ​​​​യി​​​​രു​​​​ന്നു. ഇ​​​​ടു​​​​ക്കി കു​​​​മ​​​​ളി ച​​​​ക്കു​​​​പ​​​​ള്ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് തോ​​​​മ​​​​സ്. ഭാ​​​​ര്യ: ലി​​​​ൻ​​​​സി ഫി​​​​ലി​​​​പ്സ്. മ​​​​ക​​​​ൾ: മ​​​​രി​​​​യ.


മി​​​​ക​​​​ച്ച ദൃ​​​​ശ്യ​​​​ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ഏ​​​​ഷ്യാ​​​​നെ​​​​റ്റ് ന്യൂ​​​​സി​​​​ലെ സ്പോ​​​​ർ​​​​ട്സ് എ​​​​ഡി​​​​റ്റ​​​​ർ ജോ​​​​ബി ജോ​​​​ർ​​​​ജി​​​​നാ​​ണ്. മി​​​​ക​​​​ച്ച സ്പോ​​​​ർ​​​​ട്സ് ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​റാ​​​​യി ദേ​​​​ശാ​​​​ഭി​​​​മാ​​​​നി​​​​യി​​​​ലെ ജ​​​​ഗ​​​​ത്‌​​ലാ​​ൽ അ​​​​ർ​​​​ഹ​​​​നാ​​​​യി.

മി​​​​ക​​​​ച്ച സ്പോ​​​​ർ​​​​ട്സ് പു​​​​സ്ത​​​​ക​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം സി​​​​ജി​​​​ൻ ബി.​​​​ടി, ഡോ. ​​​​ഇ​​​​ന്ദു​​​​ലേ​​​​ഖ ആ​​​​ർ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നു ര​​​​ചി​​​​ച്ച ‘ഒ​​​​രു ഫു​​​​ട്ബോ​​​​ൾ ഭ്രാ​​​​ന്ത​​​​ന്‍റെ ഡ​​​​യ​​​​റി’​​​​ക്കു ല​​​​ഭി​​​​ച്ചു. സ്പോ​​​​ർ​​​​ട്സ് ലേ​​​​ഖ​​​​ക​​​​ൻ എം​​​.എം. ജാ​​​​ഫ​​​​ർ ഖാ​​​​ൻ, അ​​​​മൃ​​​​ത ടിവി റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ദീ​​​​പ​​​​ക് ധ​​​​ർ​​​​മ​​​​ടം എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 10001 രൂ​​​​പ​​​​യും പ്ര​​​​ത്യേ​​​​ക പു​​​​ര​​​​സ്കാ​​​​ര​​​​വും സ​​​​മ്മാ​​​​നി​​​​ക്കും. കാ​​​​യി​​​​കമ​​​​ന്ത്രി ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​നാ​​​​ണ് അ​​​​വാ​​​​ർ​​​​ഡു​​ക​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.