കുർബാന അനുഭവ ധ്യാനം
Friday, January 17, 2020 11:34 PM IST
കു​ന്ന​ന്താ​നം: സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​നു​ഭ​വ ധ്യാ​നം 23 മു​ത​ൽ 26 വ​രെ ന​ട​ക്കും.

ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ൽ, ഫാ.​സോ​ണി തെ​ക്കും​മു​റി​യി​ൽ, ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, ഫാ.​ജേ​ക്ക​ബ് ച​ക്കാ​ത്ര എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9447343828.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.