എ​ൻ​ട്രി​ ക്ഷ​ണി​ച്ചു
Saturday, January 18, 2020 11:44 PM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ ഫൗ​​ണ്ടേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന പ്ര​​ഥ​​മ ക്നാ​​നാ​​യോ​​ള​​ജി മാ​​ധ്യ​​മ പു​​ര​​സ്കാ​​ര​​ത്തി​​ന് എ​​ൻ​​ട്രി​ ക്ഷ​​ണി​​ച്ചു. അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി 29. എ​​ൻ​​ട്രി അ​​യ​​യ്ക്കേ​​ണ്ട വി​​ലാ​​സം ഡ​​യ​​റ​​ക്ട​​ർ, ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ, തെ​​ള്ള​​കം പി​​ഒ, കോ​​ട്ട​​യം 686630. 7909231108

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.