വി​ദേ​ശ ന​ഴ്സിം​ഗ് തൊ​ഴി​ൽ ലൈ​സ​ൻ​സി​ന് ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം
Sunday, January 19, 2020 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്തു തൊ​​​ഴി​​​ൽ തേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് നൈ​​​പു​​​ണ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മു​​​ഖേ​​​ന ന​​​ട​​​ത്തു​​​ന്ന നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം നോ​​​ർ​​​ക്ക റൂ​​​ട്ട്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ഴ്സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ നേ​​ടാ​​ൻ അ​​​ത​​​തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ ലൈ​​​സ​​​ൻ​​​സിം​​​ഗ് പ​​​രീ​​​ക്ഷ ജ​​യി​​ക്ക​​ണം.
HAAD/ PROMETRIC/MOH/DOH തു​​​ട​​​ങ്ങി​​​യ പ​​​രീ​​​ക്ഷ​​​ക​​​ൾ ജ​​യി​​ക്കാ​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്കി​​​ൽ​​​സ് എ​​​ക്സ​​​ല​​​ൻ​​​സി​​​ന്‍റെ അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​മാ​​​യ ന​​​ഴ്സിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ക​​​രി​​​യ​​​ർ എ​​​ൻ​​​ഹാ​​​ൻ​​​സ്മെ​​​ന്‍റ് (NICE) മു​​​ഖേ​​​ന​​​യാ​​​ണ് ര​​​ണ്ടാം ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​ത്.


ജി​​​എ​​​ൻ​​​എം/​​​ബി​​​എ​​​സ്‌​​​സി/​​​എം​​​എ​​​സ്‌​​​സി​​​യും കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും ഉ​​​ള​​​ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും. കോ​​​ഴ്സ് തു​​​ക​​​യു​​​ടെ 75 ശ​​​ത​​​മാ​​​നം നോ​​​ർ​​​ക്ക വ​​​ഹി​​​ക്കും.

താ​​​ത്പ​​ര്യ​​​മു​​​ള​​​ള​​​വ​​​ർ 31ന് ​​​മു​​​ൻ​​​പ് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വെ​​​ബ്സൈ​​​റ്റി​​​ൽ പേ​​​രു​​​വി​​​വ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​ന്നു ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.norkaroots. org യി​​​ലും ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നും), 9497319640, 9895762632, 9895364254 ന​​​മ്പ​​​രു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.