ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി ഇ​ന്ന് പി​ഒ​സി​യി​ല്‍
Sunday, January 19, 2020 12:07 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര വ​​​ര്‍​ക്കിം​​​ഗ് ക​​​മ്മി​​​റ്റി ഇ​​​ന്ന് രാ​​​വി​​​ലെ 10.30നു ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​രും. ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍​നി​​​ന്നു​​​ള്ള കേ​​​ന്ദ്ര-​​​രൂ​​​പ​​​ത നേ​​​താ​​​ക്ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യോ​​​ഗം കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ‘പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍, കേ​​​ര​​​ള ക്രി​​​സ്ത്യ​​​ന്‍ സി​​​മെ​​​ട്രി​​​സ് ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് 2020, കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​ണ്ട​​​ര്‍ വാ​​​ല്യൂ​​​വേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍, റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡി​​​ലെ ‘ബീ​​​റ്റിം​​​ഗ് ദി ​​​റി​​​ട്രീ​​​റ്റ്’​​​എ​​​ന്ന ക്രി​​​സ്ത്യ​​​ന്‍ ഗാ​​​നം പി​​​ന്‍​വ​​​ലി​​​ച്ച ന​​​ട​​​പ​​​ടി, ന്യൂ​​​ന​​​പ​​​ക്ഷ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള അ​​​പാ​​​ക​​​ത​​​ക(80:20), എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കും.


ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ന്‍, മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എം.​​​എം. ജേ​​​ക്ക​​​ബ്, വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ. പി.​​​ടി. ചാ​​​ക്കോ(​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്), ഫീ​​​സ്ടി മാ​​​മ്പി​​​ള്ളി (കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍), ബി​​​ടി നെ​​​ടു​​​നി​​​ലം(​​​ബെ​​​ല്‍​ത്ത​​​ങ്ങാ​​​ടി), ഡ​​​ന്നി കൈ​​​പാ​​​നാ​​​ല്‍(​​​റി​​​യാ​​​ദ്) സാ​​​ജു അ​​​ല​​​ക്‌​​​സ്, ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ല്‍, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി എ​​​ല്‍. തൊ​​​മ്മാ​​​ന, ജോ​​​ര്‍​ജ് കോ​​​യി​​​ക്ക​​​ല്‍, തൊ​​​മ്മി പി​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.