സമൂഹത്തിൽ ജീവന്‍റെ സംസ്കാരം പ്രസക്തം: ബി​​​​ഷ​​​​പ് ​റൊ​ണാ​ൾ​ഡ്
Sunday, January 19, 2020 12:07 AM IST
കൊ​​​​ട​​​​ക​​​​ര: സ​​​മൂ​​​ഹ​​​ത്തി​​​ൽ ജീ​​​​വ​​​​ന്‍റെ ​സം​​​​സ്കാ​​​​രം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഓ​​​രോ വ്യ​​​ക്തി​​​ക്കും ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും ക്രൈ​​​​സ്ത​​​​വ​​​​ന്‍റെ​ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ വി​​​​ളി വി​​​​ശു​​​​ദ്ധ​​​​നാ​​​​കാ​​​​നാ​​​​ണെ​​​​ന്നും പാ​​​​പ്പു​​​​വ ന്യൂ​​​​ഗി​​​​നി ബി​​​​ഷ​​​​പ് ഡോ. ​​​​റൊ​​​​ണാ​​​​ൾ​​​​ഡ് സാ​​​​ന്‍റോ.

കൊ​​​​ട​​​​ക​​​​ര സ​​​​ഹൃ​​​​ദ​​​​യ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​സ്പാ​​​​ക് 2020 അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര പ്രോ ​​​​ലൈ​​​​ഫ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ന്‍റെ ര​​​​ണ്ടാം​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ ദി​​​​വ്യ​​​​ബ​​​​ലി​​​​മ​​​​ധ്യേ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മ​​​​ര​​​​ണ​​​​സം​​​​സ്കാ​​​​രം ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ പ​​​​ട​​​​രു​​​​മ്പോ​​​ൾ ജീ​​​​വി​​​​ത വി​​​​ശു​​​​ദ്ധി​​​​യി​​​​ൽ നി​​​​ല​​​​നി​​​ന്ന് ഏ​​​​വ​​​​രും ജീ​​​​വ​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ക​​​​രാ​​​​കു​​​മെ​​​ന്ന് സ​​​​മ്മേ​​​​ള​​​​ന പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തി.


ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കു റ​​​​വ.​​​​ഡോ. മാ​​​​ത്യു ഇ​​​​ല്ല​​​​ത്തു​​​​പ​​​​റ​​​​മ്പി​​​​ൽ, ഡോ. ​​​​ഫി​​​​ന്‍റോ ഫ്രാ​​​​ൻ​​​​സി​​​​സ്, ഫാ. ​​​​ഡി​​​​യാ​​​​ഗോ ഐ​​​​ബ​​​​റ, റൊ​​​​ണാ​​​​ൾ​​​​ഡോ സാ​​​​ന്‍റോ​​​​സ്, ഡോ. ​​​​ബ്ര​​​​യാ​​​​ൻ ക്ലാ​​​​സ്, ലൂ​​​​സി​​​​കി​​​​ർ​​​​ക്ക്, റ​​​​വ.​​​​ഡോ. ജേ​​​​ക്ക​​​​ബ് കോ​​​​യി​​​​പ്പ​​​​ള്ളി, ഫാ. ​​​​ജോ​​​​ർ​​​​ജ് മ​​​​രി​​​​യ റാ​​​​ൻ​​​​ഡി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഇ​​​​ന്നു സ​​​​മാ​​​​പി​​​​ക്കും. സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.