ക​ള​മ​ശേ​രി ലി​റ്റി​ൽ ഫ്ള​വ​റി​ൽ എ​ഐ, ഐ​ഒ​ടി പ​ഠ​ന വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി
Monday, January 20, 2020 11:34 PM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ അ​​​തി​​​നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളാ​​​യ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്), ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ് (എ​​​ഐ, ഐ​​​ഒ​​​ടി) രം​​​ഗ​​​ത്തു രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള പ​​​ഠ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ശീ​​​ർ​​​വാ​​​ദ​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ത്തി. എ​​​ൽ​​​എ​​​ഫ് നി​​​ർ​​​മി​​​ത 2020 എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങ് വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എ​​​ഐ, ഐ​​​ഒ​​​ടി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പു​​​ത്ത​​​ൻ ഉ​​​ണ​​​ർ​​​വു പ​​​ക​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ങ്ക​​​ണ​​​ത്തി​​​ൽ സ്മൃ​​​തി ശി​​​ലാ​​​ഫ​​​ല​​​കം അ​​​ദ്ദേ​​​ഹം അ​​​നാഛാ​​​ദ​​​നം ചെ​​​യ്തു. മോ​​​ണ്‍. മാ​​​ത്യു ക​​​ല്ലി​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

വ​​​ർ​​​ഗീ​​​സ് ചാ​​​ണ്ടി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​രു​​ന്നു. ഷ്നൈ​​​ഡ​​​ർ ഇ​​​ല​​​ക്ട്രി​​​ക് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ര​​​വി ഭൂ​​​ഷ​​​ണ്‍, സ്കി​​​പ്പ് ബം​​​ഗ​​​ളൂ​​​രു എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ഇ. ജോ​​​സ​​​ഫ് സ്റ്റാ​​​ൻ​​​ലി, ശ്യാം ​​​പാ​​​ണ്ഡെ, നാ​​​ഷ​​​ണ​​​ൽ സ്കി​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി നി​​​ഖി​​​ൽ ജോ​​​സ്, എ​​​ൽ​​എ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി അ​​​ശീ​​​തു​​​പ​​​റ​​​ന്പി​​​ൽ, അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​നോ ജോ​​​ർ​​​ജ് ക​​​ടു​​​ങ്ങാം​​​പ​​​റ​​​ന്പി​​​ൽ, ഫാ.​ ​​വി.​​​എം.​ തോ​​​മ​​​സ്, ജോ​​​സ് ഡേ​​​വി​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


എ​​​ൽ​​​എ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്രം ലോ​​​ഞ്ച് ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​പ​​​ൽ വോ​​​റ​​​യും ക്വാ​​​ളി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് നി​​​ർ​​​ണ​​​യ വി​​​ദ​​​ഗ്ധ​​​രാ​​​യ ബ്രി​​​ട്ടീ​​​ഷ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഐ​​​എ​​​സ്ഒ 9001-2015 സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ബി​​​സി​​​ന​​​സ് ഡ​​​വ​​​ല​​​പ്മെ​​​മെ​​​ന്‍റ് മാ​​​നേ​​​ജ​​​ർ റി​​​ജി​​​ൽ ര​​​വീ​​​ന്ദ്ര​​​നും എ​​​ൽ​​​എ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി അ​​​ശീ​​​തു​​​പ​​​റ​​​ന്പി​​​ലി​​​നു കൈ​​​മാ​​​റി.
എ​​​ഐ, ഐ​​​ഒ​​​ടി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത റോ​​​ബോ​​​ട്ടു​​​ക​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ് എ​​​ന്നി​​​വ​ ഉ​​​പ​​​യോ​​​ഗി​​​ച്ചു പാ​​​ഠ്യ പ​​​ദ്ധ​​​തി​​​യൊ​​​രു​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ഐ​​​ടി​​​ഐ​​​യാ​​​ണു ക​​​ള​​​മ​​​ശേ​​​രി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ എ​​​ൻ​​​ജി​​​നീ​​യ​​​റിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.