ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾക്കു മ​ത്സ​രം
Monday, January 20, 2020 11:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​പ​​​ധി​​​പ​​​ത്യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഹൈ​​​സ്‌​​​കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക്വി​​​സ്, പ്ര​​​സം​​​ഗം, ഉ​​​പ​​​ന്യാ​​​സ ര​​​ച​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളും കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക്വി​​​സ്, ഉ​​​പ​​​ന്യാ​​​സ ര​​​ച​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ 25ന് ​​​രാ​​​വി​​​ലെ 9.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.


സം​​​സ്ഥാ​​​ന സി​​​ല​​​ബ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ഓ​​​രോ ഇ​​​ന​​​ത്തി​​​ലും ഒ​​​രു സ്‌​​​കൂ​​​ളി​​​ൽ നി​​​ന്ന് പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ മാ​​​ത്ര​​​മേ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു. ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ടീ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ക്വി​​​സ് മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ക. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ ഇ-​​​മെ​​​യി​​​ൽ, ഫോ​​​ൺ മു​​​ഖേ​​​ന 23നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മു​​​ൻ​​​പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.