സ​ന്പൂ​ർ​ണ അ​ക്ര​ഡി​റ്റേ​ഷ​ൻ മി​ക​വി​ൽ ജ്യോ​തി എ​ൻ​ജിനി​യ​റിം​ഗ് കോ​ള​ജ്
Tuesday, January 21, 2020 12:42 AM IST
തൃ​​​ശൂ​​​ർ: സ​​​ന്പൂ​​​ർ​​​ണ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ മി​​​ക​​​വി​​​ൽ ചെ​​​റു​​​തു​​​രു​​​ത്തി ജ്യോ​​​തി എ​​​ൻ​​​ജി​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്. എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച പ​​​ര​​​മോ​​​ന്ന​​​ത സം​​​വി​​​ധാ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍റെ(​​​എ​​​ൻ​​​ബി​​​എ) അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് കോ​​​ള​​​ജി​​​നു ല​​​ഭി​​​ച്ച​​​ത്.

ഇ​​​തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം നാ​​​ളെ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​പി നി​​​ർ​​​വ​​​ഹി​​​ക്കും. തൃ​​​ശൂ​​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ യു.​​​ആ​​​ർ. പ്ര​​​ദീ​​​പ്കു​​​മാ​​​ർ അ​​​നു​​​മോ​​​ദ​​​ന സ​​​ന്ദേ​​​ശ​​​വും എ​​​പി​​​ജെ അ​​​ബ്ദു​​​ൾ​​​ക​​​ലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​എ​​​സ്. അ​​​യൂ​​​ബ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. വ​​​ള്ള​​​ത്തോ​​​ൾ​​​ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ത്മ​​​ജ, പാ​​​ഞ്ഞാ​​​ൾ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജ​​​ൻ വെ​​​ട്ട​​​ത്ത്, കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ മോ​​​ണ്‍. തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി, എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യ് ജോ​​​സ​​​ഫ് വ​​​ട​​​ക്ക​​​ൻ, അ​​​ക്കാ​​​ദ​​​മി​​​ക് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. ജോ​​​സ് ക​​​ണ്ണ​​​ന്പു​​​ഴ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ.​​​ഡോ. ജെ​​​യ്സ​​​ണ്‍ പോ​​​ൾ മു​​​ളേ​​​രി​​​ക്ക​​​ൽ സി​​​എം​​​ഐ, വി​​​ദ്യാ​​​ർ​​​ഥി യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ​​​ൽ മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മേ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള എ​​​ല്ലാ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും എ​​​ൻ​​​ബി​​​എ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ളു.

ജ്യോ​​​തി കോ​​​ള​​​ജി​​​ലെ നി​​​ല​​​വി​​​ലെ അ​​​ഞ്ചു കോ​​​ഴ്സു​​​ക​​​ൾ​​​ക്കും 2022 വ​​​രെ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണു നാ​​​ളെ ന​​​ട​​​ക്കു​​​ക. നാ​​​ക് അ​​​ക്രി​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ച്ച ചു​​​രു​​​ക്കം ചി​​​ല കോ​​​ള​​​ജു​​​ക​​​ളി​​​ലൊ​​​ന്നു കൂ​​​ടി​​​യാ​​​ണ് ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ന്നു അ​​​ക്കാ​​​ദ​​​മി​​​ക് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ജോ​​​സ് ക​​​ണ്ണ​​​ന്പു​​​ഴ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​ജെ​​​യ്സ​​​ണ്‍ പോ​​​ൾ മു​​​ളേ​​​രി​​​ക്ക​​​ൽ, ഡീ​​​ൻ ഡോ. ​​​ഷി​​​ജോ വെ​​​ള്ളാ​​​യി​​​ക്കോ​​​ട്ട്, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ സി.​​​ജെ. ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.