ജി​പ്സം ഡീ​ലേ​ഴ്സ് സം​സ്ഥാ​ന സ​മ്മേ​ള​നം
Tuesday, January 21, 2020 11:16 PM IST
തൃ​​​ശൂ​​​ർ: ജി​​​പ്സം ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 25ന് ​​​ഗ​​​രു​​​ഡ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ത്തും. രാ​​​വി​​​ലെ പ​​​ത്തി​​​നു മ​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ എം.​​​എ​​​സ്.​ സ​​​ന്പൂ​​​ർ​​​ണ, സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ.​ വ​​​ത്സ​​​രാ​​​ജ്, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി.​​​അ​​​ബ്ദു​​​ൾ​​​ഹ​​​മീ​​​ദ്, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​ ​​ബാ​​​ബു ആ​​​ന്‍റ​​​ണി, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് ആ​​​ല​​​പ്പാ​​​ട്ട്, വ്യാ​​​പാ​​​ര സം​​​ഘ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി.​ സു​​​ബ്ര​​​മ​​​ണ്യ​​​ൻ, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വി​​​കാ​​​സ് ജോ​​​ണ്‍, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ എ.​ ​​സ​​​മീ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.