രാ​ജ​ഗി​രി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ സ്റ്റി​യാ​ഗ് സ്മാ​ർ​ട് സി​റ്റി സെന്‍റ​ർ
Tuesday, January 21, 2020 11:16 PM IST
കൊ​​​ച്ചി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലെ നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ളെ ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ രൂ​​​പ​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​വ​​​രു​​​ന്ന​​​തി​​​ൽ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ബ​​​ഹു​​​രാ​​​ഷ്ട്ര ക​​​ന്പ​​​നി​​​യാ​​​യ സ്റ്റി​​​യാ​​​ഗ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ്മാ​​​ർ​​​ട് സി​​​റ്റി, കൊ​​​ച്ചി​​​യി​​​ലെ രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ (ആ​​​ർ​​​ഇ​​​സി​​​ടി)​ തു​​​ട​​​ങ്ങു​​​ന്നു.

24ന് ​​​ആ​​​ർ​​​ഇ​​​സി​​​ടി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ർ​​​മ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ വാ​​​ൾ​​​ട്ട​​​ർ ജെ ​​​ലി​​​ൻ​​​ഡ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ത്രി​​​ഡി പ്രി​​​ന്‍റ​​​ർ, സി​​​എ​​​ൻ​​​സി റൗ​​​ട്ട​​​റു​​​ക​​​ൾ, ലേ​​​സ​​​ർ ക​​​ട്ട​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ അ​​​ത്യാ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന സ്റ്റി​​​യാ​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ന് 4000 ച​​​തു​​​ര​​​ശ്ര അ​​​ടി വ​​​ലി​​​പ്പ​​​മു​​​ണ്ട്. ആ​​​ർ​​​ഇ​​​സി​​​ടി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു വ​​​ട്ട​​​ത്ത​​​റ, സ്റ്റി​​​യാ​​​ഗ് എ​​​ന​​​ർ​​​ജി സ​​​ർ​​​വീ​​​സ​​​സ് ജി​​​എം​​​ബി​​​എ​​​ച്ച് സി​​​ഇ​​​ഒ ഡോ. ​​​റാ​​​ൽ​​​ഫ് ഷീ​​​ൽ, സ്റ്റി​​​യാ​​​ഗ് ഇ​​​ന്ത്യ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജേ​​​ക്ക​​​ബ് ടി ​​​വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.​

ജ​​​ർ​​​മ​​​നി​​​യി​​​ൽ 1937 ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ സ്റ്റി​​​യാ​​​ഗ് എ​​​ന​​​ർ​​​ജി സ​​​ർ​​​വീ​​​സ​​​സ് ജി​​​എം​​​ബി​​​എ​​ച്ച് ഊ​​​ർ​​ജോ​​​ത്പാ​​​ദ​​​നം, പ്ര​​​സ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ്. ക​​​ൽ​​​ക്ക​​​രി, കാ​​​റ്റ്, സൗ​​​രോ​​​ർ​​​ജം, ബ​​​യോ​​​ഗ്യാ​​​സ്, ഖ​​​നി വാ​​​ത​​​കം, ജി​​​യോ തെ​​​ർ​​​മ​​​ൽ പ്ലാ​​ന്‍റ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ക​​​ന്പ​​​നി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. 11,000 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യാ​​​ണ് ഇ​​​വ​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. 90 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ ബാ​​​റ്റ​​​റി സ്റ്റോ​​​റേ​​​ജ് സം​​​വി​​​ധാ​​​ന​​​വും ക​​​ന്പ​​​നി​​​ക്കു​​​ണ്ട്.


നി​​​ല​​​വി​​​ൽ ബ്ര​​​ഹ്മ​​​പു​​​ര​​​ത്തെ മാ​​​ലി​​​ന്യ​​​പ്ലാ​​​ൻ​​​റി​​​ൽ​​നി​​​ന്നു​​​ള്ള ഊ​​​ർ​​​ജോ​​​ത്പാ​​​ദ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്റ്റി​​​യാ​​​ഗ് സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ജ​​​ർ​​​മ​​​നി​​​യു​​​ടെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. കൊ​​​ച്ചി മെ​​​ട്രോ​​​യ​​​ട​​​ക്ക​​​മു​​​ള്ള സ്മാ​​​ർ​​​ട് സി​​​റ്റി പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ജ​​​ർ​​​മ​​​ൻ സ​​​ഹ​​​ക​​​ര​​​ണം നി​​​ല​​​വി​​​ലു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം ഫ്രോ​​​ൻ​​​ഹോ​​​ഫ​​​ർ കൊ​​​ച്ചി​​​യി​​​ൽ ഇ​​​നോ​​​വേ​​​ഷ​​​ൻ ഹ​​​ബ് സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു.​

രാ​​​ജ​​​ഗി​​​രി എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള ഏ​​​തു കൂ​​​ട്ടാ​​​യ്മ​​​യ്ക്കും സ്റ്റി​​​യ​​​ാഗ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നാ​​വും. ഊ​​ർ​​ജം. ഗ​​​താ​​​ഗ​​​തം, പു​​​ന​​​രു​​​പ​​​യോ​​​ഗം തു​​​ട​​​ങ്ങി സ്മാ​​​ർ​​​ട് സി​​​റ്റി​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ടു​​​ക​​​ൾ​​​ക്കാ​​​ണ് സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജി​​​ലെ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും മു​​​ത​​​ൽ​​​കൂ​​​ട്ടാ​​​വു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.