ത​ദ്ദേ​ശ വോ​ട്ട​ർ​പ​ട്ടി​ക: പ്ര​വാ​സി​ക​ൾ​ക്കു പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​രം
ത​ദ്ദേ​ശ വോ​ട്ട​ർ​പ​ട്ടി​ക: പ്ര​വാ​സി​ക​ൾ​ക്കു പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​രം
Tuesday, January 21, 2020 11:37 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​ഞ്ചാ​​​​യ​​​​ത്ത്, മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ത്തു​​​​ന്ന പൊ​​​​തു തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്റെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പ്ര​​​​വാ​​​​സി ഭാ​​​​ര​​​​തീ​​​​യ​​​​ർ​​​​ക്ക് പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സം​​​​സ്ഥാ​​​​ന തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ വി.​ ​​​ഭാ​​​​സ്‌​​​​ക​​​​ര​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​വാ​​​​സി ഭാ​​​​ര​​​​തീ​​​​യ​​​​ർ അ​​​​വ​​​​രു​​​​ടെ പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ടി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള മേ​​​​ൽ​​​​വി​​​​ലാ​​​​സം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്ത്, മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി, മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഡി​​​​ലെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. ക​​​​മ്മീ​​​​ഷ​​​​ൻ യോ​​​​ഗ്യ​​​​താ തീ​​​​യ​​​​തി​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ച ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നോ അ​​​​തി​​​​നു മു​​​​മ്പോ 18 വ​​​​യ​​​​സു പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തും വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​തും ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പൗ​​​​ര​​​​ത്വം സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ.

www.lsgelection.kerala.gov.in ൽ ​​​​ഫാ​​​​റം 4 എ ​​​​യി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി അ​​​​വ​​​​യു​​​​ടെ പ്രി​​​​ന്‍റ് എ​​​​ടു​​​​ത്ത് ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് നേ​​​​രി​​​​ട്ടോ ത​​​​പാ​​​​ലി​​​​ലൂ​​​​ടെ​​​​യോ അ​​​​യ​​​​യ്ക്ക​​​​ണം.


അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ടി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​സ, ഫോ​​​​ട്ടോ എ​​​​ന്നി​​​​വ മു​​​​ദ്ര​​​​ണം ചെ​​​​യ്ത പേ​​​​ജു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി അ​​​​യ​​​​യ്ക്ക​​​​ണം. പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ടി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ താ​​​​മ​​​​സ​​​​സ്ഥ​​​​ലം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് വേ​​​​ണം അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്‌​​​​ക്കേ​​​​ണ്ട​​​​ത്. ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത്, മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ൽ അ​​​​താ​​​​ത് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രും കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​മാ​​​​ണ് ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ.

ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും. പ്ര​​​​വാ​​​​സി ഭാ​​​​ര​​​​തീ​​​​യ​​​​രു​​​​ടെ പ​​​​ട്ടി​​​​ക പ്ര​​​​ത്യേ​​​​ക​​​​മാ​​​​യാ​​​​ണ് ത​​​യാ​​​​റാ​​​​ക്കു​​​​ക.

പ്ര​​​​വാ​​​​സി ഭാ​​​​ര​​​​തീ​​​​യ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ നേ​​​​രി​​​​ട്ടെ​​​​ത്തി അ​​​​സ​​​​ൽ പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ട് ഹാ​​​​ജ​​​​രാ​​​​ക്കി വോ​​​​ട്ടു ചെ​​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.