യു​എ​പി​എ കേ​സ് വീ​ണ്ടും നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കും: ചെ​ന്നി​ത്ത​ല
Wednesday, January 22, 2020 12:01 AM IST
കോ​​​ഴി​​​ക്കോ​​​ട്: പ​​​ന്തീ​​​രാ​​​ങ്കാ​​​വ് യു​​​എ​​​പി​​​എ കേ​​​സ് യു​​​ഡി​​​എ​​​ഫ് വീ​​​ണ്ടും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത് പോ​​​ലെ ഇ​​​വ​​​ര്‍ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണെ​​​ങ്കി​​​ല്‍ അ​​​തി​​​ന്‍റെ തെ​​​ളി​​​വ് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് പു​​​റ​​​ത്തു വി​​​ടാ​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് പ​​​ന്തീ​​​രാ​​​ങ്കാ​​​വി​​​ലെ അ​​​ല​​​ൻ ഷുഹൈബിന്‍റെയും താ​​​ഹ​​​ ഫസലിന്‍റെ​​യും വീ​​​ട്ടി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ചെ​​​ന്നി​​​ത്ത​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.