സാ​ങ്കേ​തി​ക വി​ദ്യാ ട്രെ​ൻ​ഡു​ക​ൾ: പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
Friday, January 24, 2020 11:51 PM IST
കൊ​​​ച്ചി: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത മു​​​ന്നേ​​​റ്റ​​​ത്തി​​​നാ​​​കും വ​​​രും​​കാ​​​ലം സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ക​​യെ​​​ന്ന് സി​​​ലി​​​ക്ക​​​ണ്‍ വാ​​​ലി​​​യി​​​ലെ ആ​​​ൽ​​​ഫ ഒ​​​റി ടെ​​​ക്നോ​​​ള​​​ജീ​​​സ് ചീ​​​ഫ് ടെ​​​ക്നോ​​​നോ​​​ള​​​ജി ഓ​​​ഫീ​​​സ​​​ർ ബി​​​ജു നാ​​​യ​​​ർ.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ ട്രെ​​​ൻ​​​ഡു​​​ക​​​ൾ 2020 എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​എം​​​എ സം​​​ഘ​​​ടി​​​പ്പി​​​ച്ച സാ​​​യാ​​​ഹ്ന പ്ര​​​ഭാ​​​ഷ​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളെ​​​യും ഡേ​​​റ്റ​​​ക​​​ളെ​​​യും ആ​​​ശ്ര​​​യി​​​ച്ചാ​​​യി​​​രി​​​ക്കും വ​​​രും കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റം. ഓ​​​ട്ടോ​​​മേ​​​ഷ​​​നും നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യു​​​മാ​​​യി​​​രി​​​ക്കും ലോ​​​ക​​​ത്തെ മാ​​​റ്റി മ​​​റി​​​ക്കു​​​ക. ഇ​​​തി​​​ൽ​​​നി​​​ന്ന് മാ​​​റി നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ക​​​യ്പ് അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രും.​​

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളാ​​​കും വ​​​രും കാ​​​ല​​​ങ്ങ​​​ളി​​​ൽ ബി​​​സി​​​ന​​​സു​​​ക​​​ളെ ന​​​യി​​​ക്കു​​​ക. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ത്ത സം​​​രം​​​ഭ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടും.


ഒ​​​രു ചെ​​​റി​​​യ ബ​​​ട്ട​​​ണി​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണ് ന​​​മു​​​ക്ക് മു​​​ന്നി​​​ലു​​​ള്ള​​​ത്. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ മു​​​ന്നേ​​​റ്റ​​​ത്തി​​​ലും നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലും രാ​​​ജ്യം ഇ​​​നി​​​യും ഏ​​​റെ മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യം പോ​​​ലും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​വ​​​ർ ഇ​​​ന്നും രാ​​​ജ്യ​​​ത്ത് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു​​​ണ്ട്. ഈ ​​​സ്ഥി​​​തി​​​ക്ക് മാ​​​റ്റം വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ സ​​​മ​​​ഗ്ര പു​​​രോ​​​ഗ​​​തി സാ​​​ധ്യ​​​മാ​​​കൂ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കെ​​എം​​​എ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​ആ​​​ർ. നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്. രാ​​​ജ്മോ​​​ഹ​​​ൻ നാ​​​യ​​​ർ സ്വാ​​​ഗ​​​ത​​വും ഓ​​​ണ​​​റ​​​റി ജോ​​യി​​ന്‍റ് ​സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍​സ​​​ണ്‍ മാ​​​ത്യു ന​​​ന്ദി​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.