റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ത്തി​നു മു​ന്പ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ര​ജി​സ്ട്രേഷൻ ഉ​റ​പ്പാ​ക്ക​ണം: പി.​എ​ച്ച്. കു​ര്യ​ൻ
റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ത്തി​നു മു​ന്പ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ര​ജി​സ്ട്രേഷൻ ഉ​റ​പ്പാ​ക്ക​ണം: പി.​എ​ച്ച്. കു​ര്യ​ൻ
Friday, January 24, 2020 11:51 PM IST
കൊ​​​ച്ചി: അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ളോ ഫ്ളാ​​​റ്റു​​​ക​​​ളോ വാ​​​ങ്ങും മു​​​ന്പ് ഏ​​​ജ​​​ന്‍റു​​​മാ​​​രും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ളും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി (റെ​​​റ) യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു റെ​​​റ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ​​​ച്ച് കു​​​ര്യ​​​ൻ. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ എ​​​റ​​​ണാ​​​കു​​​ളം ബ്രാ​​​ഞ്ചി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി (റെ​​​റ) ആ​​​ൻ​​​ഡ് ജി​​​എ​​​സ്ടി എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ഉ​​​ണ്ടെ​​​ങ്കി​​​ലേ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നാ​​​കൂ. ഇ​​​തി​​​ലെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​ലു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ റെ​​​റ​​​യി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റു​​ക​​ളോ വി​​​ല്ല​​​ക​​​ളോ ഹൗ​​​സിം​​​ഗ് പ്ലോ​​​ട്ടു​​​ക​​​ളോ വി​​​ൽ​​​ക്കാ​​​നോ കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​നോ പാ​​​ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.