ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റിം​​​ഗ് സെ​​​ന്‍റ​​​റിന് 35.42 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി
ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റിം​​​ഗ് സെ​​​ന്‍റ​​​റിന്  35.42 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി
Friday, January 24, 2020 11:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റിം​​​ഗ് ട്രാ​​​ക്ക് കം ​​​ഡ്രൈ​​​വ​​​ർ കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​ർ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​ദ്ധ​​​തി​​​യ്ക്ക് 35.42 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​തി ല​​​ഭി​​​ച്ചു. ടെ​​​സ്റ്റിം​​​ഗ് ട്രാ​​​ക്ക് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന് പു​​​റ​​​ത്ത് ജോ​​​ലി തേ​​​ടി പോ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​നാ​​​യാ​​​സ​​​മാ​​​യി ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും.

മ​​​ല​​​പ്പു​​​റ​​​ത്ത് 30 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്താ​​​ണ് പു​​​തി​​​യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റിം​​​ഗ് സെ​​​ന്‍റ​​​ർ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യെ എ​​​മി​​​റേ​​​റ്റ്സ് ഓ​​​ഫ് ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഷെ​​​യ്ഖ് ഡോ. ​​​സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ഷാ​​​ർ​​​ജ​​​യി​​​ലെ നി​​​യ​​മ​​​വ്യ​​​വ​​​സ്ഥ​​​യ്ക്കും അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നി​​​ല​​​വാ​​​ര​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ത്വ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ, അ​​​മേ​​​രി​​​ക്ക, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് അ​​​നാ​​​യാ​​​സ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പു​​​തി​​​യ സെ​​​ന്‍റ​​​റി​​​ൽ തി​​​യ​​​റി, ട്രെ​​​യി​​​നിം​​​ഗ് ക്ലാ​​​സ് റൂ​​​മു​​​ക​​​ൾ, ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ട്രാ​​​ക്ക്, അ​​​ന്ത​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി വാ​​​ഹ​​​ന യാ​​​ർ​​​ഡ്, ഗ്യാ​​​രേ​​​ജ് പാ​​​ർ​​​ക്കിം​​​ഗ്, പാ​​​ര​​​ല​​​ൽ പാ​​​ർ​​​ക്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വും റോ​​​ഡ് ടെ​​​സ്റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി യു ​​​ടേ​​​ൺ, റൗ​​​ണ്ട് എ​​​ബൗ​​​ട്ട്, സി​​​ക്സ് ട്രാ​​​ക്ക് ലൈ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യും നി​​​ർ​​​മി​​​ക്കും.


ടെ​​​സ്റ്റിം​​​ഗ് സെ​​​ന്‍റ​​​റി​​​നാ​​​യി അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള ക്ലാ​​​സ് മു​​​റി​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ്രൈ​​​വ​​​ർ ട്രെ​​​യി​​​നിം​​​ഗ് & റി​​​സ​​​ർ​​​ച്ചി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം പ​​​രി​​​ഷ്ക​​​രി​​​ക്കും. ട്രാ​​​ക്ക്, യാ​​​ർ​​​ഡ്, റോ​​​ഡ് ടെ​​​സ്റ്റ് എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​ൻ​​​ക​​​ൽ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള 30 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​മാ​​​ണ് വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഓ​​​ഫ് എ​​​മി​​​റേ​​​റ്റ്സ് ഷാ​​​ർ​​​ജ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ലെ​​​ഫ്റ്റ് ഹാ​​​ൻ​​​ഡ് ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ഇ​​​വി​​​ടെ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​നും, ഓ​​​വ​​​ർ​​​സീ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് & എം​​​പ്ലോ​​​യ്മെ​​​ന്‍റ് പ്ര​​​മോ​​​ഷ​​​ൻ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്സ്, നാ​​​ഷ​​​ണ​​​ൽ സ്കി​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ മ​​​റ്റ് വി​​​ദേ​​​ശ തൊ​​​ഴി​​​ൽ ദാ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ മു​​​ഖാ​​​ന്ത​​​രം ജോ​​​ലി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള റി​​​ക്രൂ​​​ട്ടിം​​​ഗ് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നും പു​​​തി​​​യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് സെ​​​ന്‍റ​​​ർ വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ലെ​​​ഫ്റ്റ് ഹാ​​​ൻ​​​ഡ് ഡ്രൈ​​​വിം​​​ഗ് ഉ​​​ള്ള മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഡ്രൈ​​​വിം​​​ഗ് ജോ​​​ലി തേ​​​ടി പോ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​ല​​​വി​​​ൽ അ​​​വി​​​ടു​​​ത്തെ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​കു​​​ന്ന​​​തി​​​ന് വ​​​ള​​​രെ പ്ര​​​യാ​​​സ​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.