മഴ പെയ്യിച്ചു നേച്ചർ ഫിലിം ഫെസ്റ്റിവലിനു തുടക്കം!
Saturday, January 25, 2020 12:25 AM IST
കു​​മ​​ര​​കം: ബേ​​ർ​​ഡ്സ് ക്ല​​ബ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള റെ​​യി​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ നേ​​ച്ച​​ർ ഫി​​ലിം ഫെ​​സ്റ്റി​​വ​​ലി​​ന്‍റെ ര​​ണ്ടാ​​മ​​ത് എ​​ഡി​​ഷ​​നു കു​​മ​​ര​​ക​​ത്തു തു​​ട​​ക്ക​​മാ​​യി. സ്റ്റേ​​ജി​​ൽ ഒ​​രു​​ക്കി​​യി​​രു​​ന്ന ചെ​​ടി​​ക്കു വെ​​ള്ളം പ​​ക​​ർ​​ന്നു ന​​ൽ​​കി പ്ര​​കൃ​​തി സം​​ര​​ക്ഷ​​ക സാ​​ലു മ​​റാ​​ഡ തി​​മ്മ​​ക്ക ഫി​​ലിം ഫെ​​സ്റ്റി​​വ​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. തി​​മ്മ​​ക്ക ചെ​​ടി​​യു​​ടെ ചു​​വ​​ട്ടി​​ൽ വെ​​ള്ളം പ​​ക​​ർ​ന്നു ന​​ൽ​​കി​​യ​​പ്പോ​​ൾ സ്റ്റേ​​ജി​​ൽ കൃ​​ത്രി​​മ മ​​ഴ പെ​​യ്തു.

പ്ര​​കൃ​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ന് മു​​ൻ​​കൈ എ​​ടു​​ത്ത ഫി​​ലിം ഫെ​​സ്റ്റി​​വ​​ൽ സം​​ഘാ​​ട​​ക​​ർ​​ക്കും സ​​ദ​​സി​​നും ത​​നി​​ക്കു ല​​ഭി​​ച്ച പ​​ത്മ​​ശ്രീ പു​​ര​​സ്കാ​​രം സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​താ​​യി തി​​മ്മ​​ക്ക പ്ര​​ഖ്യാ​​പി​​ച്ചു. ചെ​​ടി​​ക​​ൾ​​ക്കു വെ​​ള്ളം​ ന​​ൽ​​കി, മ​​ഴ പെ​​യ്യി​​ച്ചു ഫെ​​സ്റ്റി​​വ​​ലി​​നു തു​​ട​​ക്കം കു​​റി​​ച്ച​​ത് അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണ്. പ്ര​​കൃ​​തി​​യെ സം​​ര​​ക്ഷി​​ക്കാ​​ൻ എ​​ല്ലാ​​വ​​രും ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ൽ​​ക്ക​​ണ​​മെ​​ന്നും തി​​മ്മ​​ക്ക പ്ര​​ഖ്യാ​​പി​​ച്ചു. ത​​ടി​​യി​​ൽ തീ​​ർ​​ത്ത പ​​ക്ഷി​​ക്കൂ​​ട് ന​​ൽ​​കി​​യാ​​ണ് ഉ​​ദ്ഘാ​​ട​​നച്ച​​ട​​ങ്ങി​​ലേ​​ക്ക് അ​​തി​​ഥി​​ക​​ളെ സ്വീ​​ക​​രി​​ച്ച​​ത്.
ഫെ​​സ്റ്റി​​വ​​ൽ മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി വി.​​എ​​ൻ. വാ​​സ​​വ​​ൻ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. ഫെ​​സ്റ്റി​​വ​​ൽ ഹാ​​ൻ​​ഡ് ബു​​ക്ക് സം​​വി​​ധാ​​യ​​ക​​നും ഫെ​​സ്റ്റി​​വ​​ൽ ഡ​​യ​​റ​​ക്ട​​റു​​മാ​​യ ജ​​യ​​രാ​​ജ് ജൂ​​റി ചെ​​യ​​ർ​​മാ​​ൻ സു​​മി​​ത്രാ ഭാ​​വേ​​യ്ക്കു ന​​ൽ​​കി പ്ര​​കാ​​ശ​​നം ചെ​​യ്തു. പ്ര​​കൃ​​തി സം​​ര​​ക്ഷ​​ക സാ​​ലു മ​​റാ​​ഡ തി​​മ്മ​​ക്ക​​യ്ക്കു പ്ര​​കൃ​​തിപു​​ര​​സ്കാ​​രം കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ സ​​മ്മാ​​നി​​ച്ചു.

കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി സം​​വി​​ധാ​​യ​​ക​​ൻ അ​​ര​​വി​​ന്ദ​​ന്‍റെ ഭാ​​ര്യ കൗ​​മു​​ദി അ​​ര​​വി​​ന്ദ​​ൻ സെ​​ക്ര​​ട്ട​​റി പ്ര​​ദീ​​പ് നാ​​യ​​ർ​​ക്കു ക്ലാ​​പ്പ് ബോ​​ർ​​ഡ് ന​​ൽ​​കി കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


ചൈ​​ന​​ീസ് പു​​തു​​വ​​ർ​​ഷ ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ആ​​ദ​​ര​​വ് പ്ര​​ക​​ടി​​പ്പി​​ച്ചു ചൈ​​നീ​​സ് ചി​​ത്രം ‘മൗ​​ണ്ട​​ൻ ഓ​​ഫ് സി​​ൽ​​വ​​ർ ആ​​ൻ​​ഡ് ഗോ​​ൾ​​ഡ്’ ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ര​​ഞ്ജി പ​​ണി​​ക്ക​​ർ അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​ന്നാം വേ​​ദി​​യോ​​ടു ചേ​​ർ​​ന്നു​​ള്ള പ്ര​​ദ​​ർ​​ശ​​ന ഹാ​​ളി​​ൽ വ​​നം-വ​​ന്യ​​ജീ​​വി ഫോ​​ട്ടോ​​ഗ്രാ​​ഫ​​റാ​​യ ഡോ. ​​അ​​പ​​ർ​​ണ​​യു​​ടെ ഫോ​​ട്ടോ​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം സം​​വി​​ധാ​​യ​​ക​​നും ഫെ​​സ്റ്റി​​വ​​ൽ ഡ​​യ​​റ​​ക്ട​​റു​​മാ​​യ ജ​​യ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​നു ശേ​​ഷം ഒ​​ന്നാം ​​വേ​​ദി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ സം​​വി​​ധാ​​യ​​ക​​ൻ ഡെ​​മോ​​ണ്‍ ഗേ​​മു​​വി​​ന്‍റെ ‘2040’ ഉ​​ദ്ഘാ​​ട​​നചി​​ത്ര​​മാ​​യി പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു. 2019 ബ​​ർ​​ലി​​ൻ ച​​ല​​ച്ചി​​ത്രമേ​​ള അ​​ട​​ക്കം നി​​ര​​വ​​ധി ച​​ല​​ച്ചി​​ത്രമേ​​ള​​ക​​ളി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച ചി​​ത്ര​​മാ​​ണ് ’ 2040’. ര​​ണ്ടാം വേ​​ദി​​യാ​​യ അ​​ഷ്ട​​മു​​ടി​​യി​​ൽ, വ​​ന്യജീ​​വി ഫി​​ലിം മേ​​ക്ക​​റാ​​യ സു​​ബ്ബ​​യ്യ ന​​ല്ല​​മു​​ത്തു​​വി​​ന്‍റെ ചി​​ത്ര​​ങ്ങ​​ളു​​ടെ റി​​ട്രോ​​സ്പെ​​ക്ടീ​​വ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു.

സു​​ബ്ബ​​യ്യ ന​​ല്ലമു​​ത്തു​​വി​​ന്‍റെ വേ​​ൾ​​ഡ് മോ​​സ്റ്റ് ഫേ​​മ​​സ് ടൈ​​ഗ​​ർ എ​​ന്ന ചി​​ത്ര​​വും വേ​​ദി​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു. ജൂ​​റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സു​​മി​​ത്രാ ഭാ​​വേ, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​വി. ബി​​ന്ദു, പ​​ഞ്ചാ​​യ​​ത്തം​​ഗം ക​​വി​​ത ലാ​​ലു, തി​​ര​​ക്ക​​ഥാ​​കൃ​​ത്തും ന​​ട​​നു​​മാ​​യ ര​​ഞ്ജി പ​​ണി​​ക്ക​​ർ, റീ​​ന മാ​​ത്യു, രൂ​​പേ​​ഷ് കു​​മാ​​ർ ഡോ. ​​ബി​​ന്ദു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.