രാ​ജ​സ്ഥാ​ൻ നി​ക്ഷേ​പ​ക സം​ഗ​മം ഇ​ന്ന്
Saturday, January 25, 2020 12:25 AM IST
കൊ​​​ച്ചി: രാ​​​ജ​​​സ്ഥാ​​​നി​​​ൽ മു​​​ത​​​ൽ മു​​​ട​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും ബി​​​സി​​​ന​​​സ് വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു​​​മാ​​​യി രാ​​​ജ​​​സ്ഥാ​​​ൻ സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (റി​​​കോ) കൊ​​​ച്ചി​​​യി​​​ൽ നി​​​ക്ഷേ​​​പ​​​കസം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.


ഇ​​​ന്നു മൂ​​​ന്നി​​​ന് എം​​​ജി റോ​​​ഡി​​​ലെ അ​​​ബാ​​​ദ് പ്ലാ​​​സ​​​യി​​​ലാ​​​ണ് നി​​​ക്ഷേ​​​പ​​​ക സം​​​ഗ​​​മം. ഫോ​​​ണ്‍: 9414049821, 9829007092.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.