ചെ​റു​കി​ട ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ഇ​ക്കൊ​ല്ലം: ഡോ.​കെ.​ ശി​വ​ൻ
Saturday, January 25, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ചെ​​​റി​​​യ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട ഉ​​​പ​​​ഗ്ര​​​ഹ വി​​​ക്ഷേ​​​പ​​​ണ വാ​​​ഹ​​​ന​​​ത്തി​​​ൽ(​​​എ​​​സ്എ​​​സ്എ​​​ൽ​​​വി) ആ​​​ദ്യ​​​ത്തേ​​​തി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം ഇ​​​ക്കൊ​​​ല്ലം ഏ​​​പ്രി​​​ലി​​​ൽ ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ൽനി​​​ന്ന് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​കെ.​​​ ശി​​​വ​​​ൻ പ​​​റ​​​ഞ്ഞു. ശ്രീ ​​ചി​​​ത്തി​​​ര തി​​​രു​​​നാ​​​ൾ ട്ര​​​സ്റ്റി​​​ന്‍റെ ശ്രീ​​​ചി​​​ത്തി​​​ര തി​​​രു​​​നാ​​​ൾ പു​​​ര​​​സ്കാ​​​രം ഗ​​​വ​​​ർ​​​ണ​​​റി​​​ൽ നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഐഎ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യാ​​​യ ഗ​​​ഗ​​​ൻ​​​യാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും മ​​​നഃ​​​ശാ​​​സ്ത്ര പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും ശേ​​​ഷം ഭാ​​​ര​​​തീ​​​യ വ്യോ​​​മ​​​സേ​​​ന​​​യി​​​ൽനി​​​ന്ന് നാ​​​ല് വൈ​​​മാ​​​നി​​​ക​​​രെ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര​​​യ്ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ബ​​​ഹി​​​രാ​​​കാ​​​ശ​​​യാ​​​ത്ര​​​യ്ക്കു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ രൂ​​​പ​​​ക​​​ല്പ​​​ന​​​യും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗും പൂ​​​ർ​​​ത്തി​​​യാ​​​യി. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ഇ​​​ക്കൊ​​​ല്ലം ത​​​ന്നെ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. മ​​​നു​​​ഷ്യ​​​നെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ആ​​​ളി​​​ല്ലാ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം ഇ​​​ക്കൊ​​​ല്ലംത​​​ന്നെ ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്നും ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.