മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാർ തി​യോ​ഡോ​ഷ്യ​സ് സ്ഥാ​ന​മേ​റ്റു
മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാർ തി​യോ​ഡോ​ഷ്യ​സ് സ്ഥാ​ന​മേ​റ്റു
Saturday, January 25, 2020 12:25 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ​യു​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ് സ്ഥാ​​​ന​​​മേ​​​റ്റു. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.

സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യു​​​ടെ കൂ​​​രി​​​യ ബി​​​ഷ​​​പ്പും യൂ​​​റോ​​​പ്പ്, ഓ​​​ഷ്യാ​​​നി​​​യ എ​​​ന്നി​​​വ​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​റു​​​മാ​​​ണു മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ ബൊ​​​ക്കെ ന​​​ൽ​​​കി പു​​തി​​യ ചെ​​​യ​​​ർ​​​മാ​​​നെ സ്വീ​​​ക​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ.​​​ ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ, ഫാ.​​​ പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, റ​​​വ.​​​ഡോ.​​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ, സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ, തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, ഷി​​​ബു കാ​​​ച്ച​​​പ്പ​​​ള്ളി, രാ​​​ജ​​​ൻ ഉ​​​റു​​​ന്പി​​​ൽ, ബെ​​​ന​​​ഡി​​​ക്ട് ക്രി​​​സോ​​​സ്റ്റം, ഫാ.​​​ ജോ​​​സ് പു​​​ത്ത​​​ൻ ചി​​​റ തു​​​ട​​​ങ്ങി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


സ​​​മി​​​തി​​​യു​​​ടെ ഏ​​​ക​​​ദി​​​ന ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് മീ​​​റ്റ് 28നു ​​​രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. ബി​​​ഷ​​​പ് ​യു​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 32 രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ ചാ​​​ർ​​​ളി​ പോ​​​ൾ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.