വ്യാ​പം, ബെ​ല്ലാ​രി കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച സി​ബി​ഐ എ​എ​സ്പി ടി.​വി. ജോ​യി​ക്ക് അ​തി​വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ
വ്യാ​പം, ബെ​ല്ലാ​രി കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച സി​ബി​ഐ എ​എ​സ്പി ടി.​വി. ജോ​യി​ക്ക്  അ​തി​വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ
Sunday, January 26, 2020 1:14 AM IST
തൃ​​​ശൂ​​​ർ: സ​​​ത്യം കം​​​പ്യൂ​​​ട്ട​​​ർ, വ്യാ​​​പം പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ട്, ബെ​​​ല്ലാ​​​രി​​​യി​​​ലെ ഖ​​​നി അ​​​ഴി​​​മ​​​തി തു​​​ട​​​ങ്ങി​​​യ കേ​​​സു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച മ​​​ല​​​യാ​​​ളി​​​യാ​​​യ സി​​​ബി​​​ഐ അ​​​ഡീ​​​ഷ​​​ണ​​​ൽ സൂ​​​പ്ര​​​ണ്ട് ടി.​​​വി. ജോ​​​യി​​​ക്ക് അ​​​തി​​​വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ മെ​​​ഡ​​​ൽ. റി​​​പ്പ​​​ബ്ലി​​ക് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു രാ​​​ഷ്‌​​ട്ര​​​പ​​​തി​​ഭ​​​വ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച മെ​​​ഡ​​​ലാ​​ണു സി​​​ബി​​​ഐ കൊ​​​ച്ചി യൂ​​​ണി​​​റ്റി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന ജോ​​​യി​​​ക്കു ല​​​ഭി​​​ച്ച​​​ത്.

2011ൽ ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ൽ ല​​​ഭി​​​ച്ചി​​​രു​​​ന്നു. സു​​​ഡാ​​​നി​​​ലെ ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​​സ​​​ഭ​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​സേ​​​ന​​​യി​​​ൽ പോ​​​ലീ​​​സ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.


വ്യാ​​​ജ മു​​​ദ്ര​​​പ്പ​​​ത്രം കേ​​​സ്, പ്ല​​​സ് മാ​​​ക്സ് ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പ് കേ​​​സ്, റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ത​​​ട്ടി​​​പ്പു​​കേ​​​സ് തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന കേ​​​സു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്.

ത​​​ളി​​​പ്പ​​​റ​​​ന്പ് വി​​​ള​​​ക്ക​​​ന്നൂ​​​ർ തൊ​​​ണ്ടാ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ വ​​​ർ​​​ഗീ​​​സി​​​ന്‍റെ​​യും ത്രേ​​​സ്യാ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: ഷൈ​​​നി. മ​​​ക്ക​​​ൾ: ടി​​​നു, ടോ​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.