സി​വി​ൽ സ​ർ​വീ​സ്: സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, January 26, 2020 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് മെ​​​യി​​​ൻ പ​​​രീ​​​ക്ഷ പാ​​​സാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ മാ​​​തൃ​​​കാ അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷാ​​​പ​​​രി​​​ശീ​​​ല​​​നം മാ​​​സ്‌​​​ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ 27ന് ​​​ആ​​​രം​​​ഭി​​​ക്കും.

അ​​​ഭി​​​മു​​​ഖ പ​​​രി​​​ശീ​​​ല​​​നം, ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കും തി​​​രി​​​കെ​​​യു​​​മു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര, കേ​​​ര​​​ള ഹൗ​​​സി​​​ൽ താ​​​മ​​​സം എ​​​ന്നി​​​വ അ​​​ക്കാ​​​ഡ​​​മി സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കും. കേ​​​ര​​​ളീ​​​യ​​​രാ​​​യ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ഭി​​​മു​​​ഖ പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.


താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ മെ​​​യി​​​ൻ പ​​​രീ​​​ക്ഷാ ഹാ​​​ൾ ടി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പും പാ​​​സ്‌​​​പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യു​​​മാ​​​യി അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ, സെ​​​ന്‍റ​​​ർ​​​ഫോ​​​ർ ക​​​ണ്ടി​​​ന്യൂ​​​യിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കേ​​​ര​​​ള, ചാ​​​രാ​​​ച്ചി​​​റ, ക​​​വ​​​ടി​​​യാ​​​ർ.​​​പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695003 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ൺ: 0471-2313065, 2311654. വെ​​​ബ്‌​​​സൈ​​​റ്റ്: www.ccek.org.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.