ചൈനയിൽനിന്നുള്ള മലയാളി വിദ്യാർഥിനി ആശുപത്രി വിട്ടു
Tuesday, January 28, 2020 12:53 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ (കോ​​​ട്ട​​​യം): ക​​​ടു​​​ത്ത പ​​​നി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ചൈ​​​ന​​​യി​​​ൽനി​​​ന്നു​​​ള്ള എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി രോ​​​ഗ​​​ബാ​​​ധ​​​യി​​​ല്ലെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ചേ​​​ർ​​​ത്ത​​​ല ക​​​ട​​​ക്ക​​​ര​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 25കാ​​​രി​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്. ചൈ​​​ന​​​യി​​​ലെ ലി​​​ൻ​​​ജോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ഠി​​​ച്ചി​​​രു​​​ന്ന ഇ​​​വ​​​ർ ക​​​ഴി​​​ഞ്ഞ ഒ​​​ന്പ​​​തി​​​നാ​​​ണ് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.


ക​​​ടു​​​ത്ത പ​​​നി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പി​​​ന്നീ​​​ട് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ചി​​​കി​​​ത്സ. ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.