പോ​ട്ട ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആരംഭിക്കും
Wednesday, January 29, 2020 12:18 AM IST
ചാ​​​ല​​​ക്കു​​​ടി: പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​​അ​​ഞ്ചു​​ദി​​വ​​സ​​ത്തെ ക​​ൺ​​വ​​ൻ​​ഷ​​നി​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​രാ​​​യ ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​മ്പി​​​ൽ, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​ഫി​​​ലി​​​പ്പ് ത​​​യ്യി​​​ൽ, ഫാ. ​​​ജോ​​​ജോ മാ​​​രി​​​പ്പാ​​​ട്ട്, ഫാ. ​​​സേ​​​വ്യ​​​ർ​​​ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ഫാ. ​​​ഡൊ​​​മി​​​നി​​​ക് വാ​​​ള​​​മ്നാ​​​ൽ, ഫാ. ​​​ആ​​​ന്‍റോ ചീ​​​ര​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ഡെ​​​ർ​​​ബി​​​ൻ ഈ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​യി​​​ക്കും.

ത​​​ല​​​ശേ​​​രി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ​​​തി​​​നാ​​​യി​​​രം പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​നു​​​ള്ള പ​​​ന്ത​​ലും രോ​​​ഗി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പോ​​​ട്ട ആ​​​ശ്ര​​​മം ജം​​​ഗ്ഷ​​​നി​​​ൽ എ​​​ല്ലാ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ​​​ക്കും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും ആ​​​രാ​​​ധ​​​ന​​​യും എ​​​ല്ലാ ദി​​​വ​​​സ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. രാ​​​വി​​​ലെ ഒ​​​മ്പ​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​വ​​രെ​​യാ​​ണ്. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സ​​​മാ​​​പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.