കൂ​ട​ത്താ​യി സീ​രി​യ​ല്‍: ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും
Wednesday, January 29, 2020 12:20 AM IST
കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി ദ ​​​ഗെ​​​യിം ഓ​​​ഫ് ഡെ​​​ത്ത് എ​​​ന്ന സീ​​​രി​​​യ​​​ല്‍ ഫ്‌​​​ള​​​വേ​​​ഴ്‌​​​സ് ചാ​​​ന​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. കൂ​​​ട​​​ത്താ​​​യി കേ​​​സി​​​ലെ മു​​​ഖ്യ​​സാ​​​ക്ഷി ബാ​​​വ എ​​​ന്ന മു​​​ഹ​​​മ്മ​​​ദ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഹ​​​ര്‍​ജി തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

സീ​​​രി​​​യ​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​യ്ത കേ​​​സി​​​ലെ സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള കേ​​​സി​​​ലെ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് സീ​​​രി​​​യ​​​ല്‍ സം​​​പ്രേ​​​ഷ​​​ണ​​​മെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. എ​​​ന്നാ​​​ല്‍, ഈ ​​​സീ​​​രി​​​യ​​​ല്‍ യ​​​ഥാ​​​ര്‍​ഥ സം​​​ഭ​​​വ​​​ത്തെ​​​യോ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​യോ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള​​​ത​​​ല്ലെ​​​ന്നും സ​​​മാ​​​ന​​​മാ​​​യ വി​​​ഷ​​​യം മ​​​റ്റൊ​​​രു ചാ​​​ന​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​രു​​​ന്നെ​​​ന്നും ഫ്‌​​​ള​​​വേ​​​ഴ്‌​​​സ് ചാ​​​ന​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കി.


കൂ​​​ട​​​ത്താ​​​യി​​​യി​​​ല്‍ ജോ​​​ളി എ​​​ന്ന സ്ത്രീ ​​​ത​​ന്‍റെ ഭ​​​ര്‍​ത്താ​​​വി​​​നെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും സ​​​യ​​നൈ​​​ഡ് ന​​​ല്‍​കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ന്‍റെ വ​​​സ്തു​​​ത​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് സീ​​​രി​​​യ​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നും ഇ​​​തി​​​ന്‍റെ സം​​​പ്രേ​​​ഷ​​​ണം ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഹ​​​മ്മ​​​ദ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ സീ​​​രി​​​യ​​​ലി​​​ന്‍റെ സം​​​പ്രേ​​​ഷ​​​ണം ഹൈ​​​ക്കോ​​​ട​​​തി നേ​​ര​​ത്തെ സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.