റി​ച്ചാ​ർ​ഡ് ജോ​സ​ഫി​ന് കെ​ജി​എം​ഒ​എ അ​വാ​ർ​ഡ്
റി​ച്ചാ​ർ​ഡ് ജോ​സ​ഫി​ന് കെ​ജി​എം​ഒ​എ  അ​വാ​ർ​ഡ്
Wednesday, January 29, 2020 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​എം​​​ഒ​​​എ) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഡോ. ​​​എം.​​​പി. സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​ന് ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബ്യൂ​​​റോ​​​യി​​​ലെ റി​​​പ്പോ​​​ർ​​​ട്ട​​​ർ റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ് അ​​​ർ​​​ഹ​​​നാ​​​യി. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മി​​​ക​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ആ​​​ണി​​​ത്.

മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ആ​​​സ​​​ക്തി​​​യേ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര വി​​​ശ​​​ക​​​ല​​​ന​​​വും പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളും പ്ര​​​തി​​​പാ​​​ദി​​​ച്ചു കൊ​​​ണ്ട് 2019 ന​​​വം​​​ബ​​​ർ എ​​​ട്ടു മു​​​ത​​​ൽ 13 വ​​​രെ ദീ​​​പി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ’സ്ക്രീ​​​നി​​​ൽ കു​​​രു​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ’ എ​​​ന്ന ലേ​​​ഖ​​​ന പ​​​ര​​​ന്പ​​​ര​​​യ്ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ്. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​ന് ക​​​ൽ​​​പ്പ​​​റ്റ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം ജൂ​​​ണി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ഡോ. ​​​ജോ​​​സ്റ്റി​​​ൻ ഫ്രാ​​​ൻ​​​സി​​​സ് അ​​​ർ​​​ഹ​​​നാ​​​യി. ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ള ഡോ.​​​എ​​​സ്.​​​വി. സ​​​തീ​​​ഷ് കു​​​മാ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​വാ​​​ർ​​​ഡ് ക​​​ണ്ണൂ​​​രി​​​ലെ മ​​​ല​​​ബാ​​​ർ കാ​​​ൻ​​​സ​​​ർ കെ​​​യ​​​ർ സൊ​​​സൈ​​​റ്റി​​​ക്കു ല​​​ഭി​​​ച്ചു.


മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള മ​​​റ്റ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ: അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് കേ​​​ഡ​​​ർ- കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ടി.​​​ബി ഓ​​​ഫീ​​​സ​​​ർ ഡോ.​​​ടി.​​​പി. ആ​​​മി​​​ന, സ്പെ​​​ഷാ​​​ലി​​​റ്റി ഡോ​​​ക്ട​​​ർ- ബാ​​​ലു​​​ശേ​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ഘ​​​ൻ ഡോ.​​​കൃ​​​ഷ്ണ​​​മോ​​​ഹ​​​ൻ, ജ​​​ന​​​റ​​​ൽ കേ​​​ഡ​​​ർ - കൊ​​​ല്ലം ത​​​ല​​​വൂ​​​ർ പി​​​എ​​​ച്ച്സി​​​യി​​​ലെ ഡോ. ​​​എ​​​സ്. അ​​​ജ​​​യ​​​കു​​​മാ​​​ർ, സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി - പ​​​ത്ത​​​നം​​​തി​​​ട്ട ജ​​​ന​​​റ​​​ൽ ആ​​​ശൂ​​​പ​​​ത്രി​​​യി​​​ലെ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ജോ​​​സ് പൈ​​​ക്ക​​​ട. ശ​​​ബ​​​രി​​​മ​​​ല നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി 2019 ൽ ​​​മി​​​ക​​​ച്ച സേ​​​വ​​​നം ന​​​ട​​​ത്തി​​​യ നി​​​ല​​​ക്ക​​​ൽ പി​​​എ​​​ച്ച്സി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ഇ. പ്ര​​​ശോ​​​ഭ് പ്ര​​​ത്യേ​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.