ചെ​ന്നൈ​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര ട്രെ​യി​നു​ക​​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം
Monday, February 17, 2020 11:06 PM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം സെ​​​​​​ൻ​​​​​​ട്ര​​​​​​ലി​​​​​​ൽ നി​​​​​​ന്നും ആ​​​​​​ല​​​​​​പ്പു​​​​​​ഴ നി​​​​​​ന്നും ചെ​​​​​​ന്നൈ​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പ്ര​​​​​​തി​​​​​​വാ​​​​​​ര ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മ​​​​​​യ​​​​​​ത്തി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തി. ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 12698 തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ- ചെ​​​​​​ന്നൈ പ്ര​​​​​​തി​​​​​​വാ​​​​​​ര സൂ​​​​​​പ്പ​​​​​​ർ​​​​​​ഫാ​​​​​​സ്റ്റ് എ​​​​​​ക്സ്പ്ര​​​​​​സ് ശ​​​​​​നി​​​​​​യാ​​​​​​ഴ്ച രാ​​​​​​ത്രി എ​​​​​​ട്ടി​​​​​​ന് പു​​​​​​റ​​​​​​പ്പെ​​​​​​ട്ട് ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ഉ​​​​​​ച്ച​​​​​​യ്ക്ക് 12.15-ന് ​​​​​​ചെ​​​​​​ന്നെ​​​​​​യി​​​​​​ലെ​​​​​​ത്തും.

പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത് 20 മി​​​​​​നി​​​​​​ട്ട നേ​​​​​​ര​​​​​​ത്തേ​​​​​​യാ​​​​​​ക്കി​​​​​​. ഇ​​​​​​ത് ജൂ​​​​​​ണ്‍ 13 മു​​​​​​ത​​​​​​ൽ പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ൽ വ​​​​​​രും. ദി​​​​​​വ​​​​​​സേ​​​​​​ന ചെ​​​​​​ന്നൈ​​​​​​ക്കു​​​​​​പോ​​​​​​കു​​​​​​ന്ന ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 22639 ചെ​​​​​​ന്നൈ സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ- ആ​​​​​​ല​​​​​​പ്പു​​​​​​ഴ പ്ര​​​​​​തി​​​​​​ദി​​​​​​ന സൂ​​​​​​പ്പ​​​​​​ർ​​​​​​ഫാ​​​​​​സ്റ്റ് എ​​​​​​ക്സ് പ്ര​​​​​​സ് ചെ​​​​​​ന്നൈ​​​​​​യി​​​​​​ൽ നി​​​​​​ന്ന് രാ​​​​​​ത്രി 8.55-ന് ​​​​​​പു​​​​​​റ​​​​​​പ്പെ​​​​​​ട്ട് കോ​​​​​​യ​​​​​​ന്പ​​​​​​ത്തൂ​​​​​​രി​​​​​​ൽ പു​​​​​​ല​​​​​​ർ​​​​​​ച്ചെ 4.13-ന് ​​​​​​എ​​​​​​ത്തി​​​​​​ച്ചേ​​​​​​രും. ചെ​​​​​​ന്നൈ​​​​​​യി​​​​​​ൽ നി​​​​​​ന്നു പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​ന്ന സ​​​​​​മ​​​​​​യം പ​​​​​​ത്തു​​​​​​മി​​​​​​നി​​​​​​ട്ട് നേ​​​​​​ര​​​​​​ത്തേ​​​​​​യാ​​​​​​ക്കും.​​​​​​ജൂ​​​​​​ണ്‍ 11 മു​​​​​​ത​​​​​​ൽ പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ൽ വ​​​​​​രും.

മം​​​​​​ഗ​​​​​​ലാ​​​​​​പു​​​​​​ര​​​​​​ത്തേ​​​​​​ക്കു​​​​​​ള്ള ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ക്കും

മം​​​​​​ഗ​​​​​​ലാ​​​​​​പു​​​​​​രം ജം​​​​​​ഗ്ഷ​​​​​​നും പ​​​​​​ന​​​​​​ന്പൂ​​​​​​ർ റെ​​​​​​യി​​​​​​ൽ​​​​​​വേ സ്റ്റേ​​​​​ഷ​​​​​​നു​​​​​​മി​​​​​​ട​​​​​​യി​​​​​​ൽ അ​​​​​​റ്റ​​​​​​കു​​​​​​റ്റ​​​​​​പ്പ​​​​​​ണി ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ ചി​​​​​​ല ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ വ​​​​​​ഴി​​​​​​യി​​​​​​ൽ പി​​​​​​ടി​​​​​​ച്ചി​​​​​​ടും. മ​​​​​​റ്റു ചി​​​​​​ല ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ മം​​​​​​ഗ​​​​​​ലാ​​​​​​പു​​​​​​ര​​​​​​ത്തി​​​​​​നും കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡി​​​​​​നു​​​​​​മി​​​​​​ട​​​​​​യി​​​​​​ൽ റ​​​​​​ദ്ദാ​​​​​​ക്കി. ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 16311 ഗം​​​​​​ഗാ​​​​​​ന​​​​​​ഗ​​​​​​ർ- കൊ​​​​​​ച്ചു​​​​​​വേ​​​​​​ളി പ്ര​​​​​​തി​​​​​​വാ​​​​​​ര എ​​​​​​ക്സ്പ്ര​​​​​​സ്് ഈ​​​​​​മാ​​​​​​സം 20ന് ​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​ത്ത് 30 മി​​​​​​നി​​​​​​ട്ട് പി​​​​​​ടി​​​​​​ച്ചി​​​​​​ടും. ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 12342 ഹ​​​​​​സ്ര​​​​​​ത് നി​​​​​​സാ​​​​​​മു​​​​​​ദീ​​​​​​ൻ- തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം രാ​​​​​​ജ​​​​​​ധാ​​​​​​നി എ​​​​​​ക്സ്പ്ര​​​​​​സ് 26-ന് ​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​ത്ത് 25 മി​​​​​​നി​​​​​​ട്ട് പി​​​​​​ടി​​​​​​ച്ചി​​​​​​ടും. ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 22149 എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം ജം​​​​​​ഗ്ഷ​​​​​​ൻ- പൂ​​​​​​നെ സൂ​​​​​​പ്പ​​​​​​ർ​​​​​​ഫാ​​​​​​സ്റ്റ് എ​​​​​​ക്സ്പ്ര​​​​​​സ് 28-ന് 30 ​​​​​​മി​​​​​​നി​​​​​​ട്ട് സൗ​​​​​​ക​​​​​​ര്യ​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​ത്ത് പി​​​​​​ടി​​​​​​ച്ചി​​​​​​ടും. ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 16333 വെ​​​​​​രാ​​​​​​വ​​​​​​ൽ- തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം എ​​​​​​ക​​​​​​സ്പ്ര​​​​​​സ് 28-ന് 30 ​​​​​​മി​​​​​​നി​​​​​​ട്ട് സൗ​​​​​​ക​​​​​​ര്യ​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​ത്ത് പി​​​​​​ടി​​​​​​ച്ചി​​​​​​ടും.


പു​​​​​​ന:​​​​​​ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ച്ച ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ

ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 22149 എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം ജം​​​​​​ഗ്ഷ​​​​​​ൻ പൂ​​​​​​നെ സൂ​​​​​​പ്പ​​​​​​ർ ഫാ്സ​​​​​​റ്റ് എ​​​​​​ക്സ്പ്ര​​​​​​സ് എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം ജം​​​​​​ഗ്ഷ​​​​​​നി​​​​​​ൽ നി​​​​​​ന്ന് 28-ന് ​​​​​​രാ​​​​​​വി​​​​​​ലെ 5.15-ന് ​​​​​​പു​​​​​​റ​​​​​​പ്പെ​​​​​​ടും. ഒ​​​​​​രു മ​​​​​​ണി​​​​​​ക്കൂ​​​​​​ർ വൈ​​​​​​കി​​​​​​യാ​​​​​​ണ് ട്രെ​​​​​​യി​​​​​​ൻ പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.

ഭാ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ

ട്രെ​​​​​​യി​​​​​​ൻ ന​​​​​​ന്പ​​​​​​ർ 16355 കൊ​​​​​​ച്ചു​​​​​​വേ​​​​​​ളി- മാം​​​​​​ഗ്ലൂ​​​​​​ർ അ​​​​​​ന്ത്യോ​​​​​​ദ​​​​​​യ എ​​​​​​ക്സ്പ്ര​​​​​​സ് 27-ന് ​​​​​​കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് വ​​​​​​രെ മാ​​​​​​ത്ര​​​​​​മേ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യു​​​​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.