ക​ര്‍​ഷ​ക​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു
ക​ര്‍​ഷ​ക​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു
Monday, February 17, 2020 11:50 PM IST
സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക​​​ന്‍ മ​​​രി​​​ച്ചു. മു​​​ത്ത​​​ങ്ങ കു​​​മ​​​ഴി​​​യി​​​ല്‍ കോ​​​ഴി​​​പ്പാ​​​ട​​​ത്ത് ച​​​ന്ദ്ര​​​ന്‍ (76) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് 4.30 ഓ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

മു​​​ത്ത​​​ങ്ങ കാ​​​ള​​​ന്‍​ക​​​ണ്ടി​​​യി​​​ലു​​​ള്ള മൂ​​​ത്തമ​​​ക​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​ന്നു തി​​​രി​​​കെ വ​​​ന​​​പാ​​​ത​​​യി​​​ലൂ​​​ടെ പോ​​​കു​​​മ്പോ​​​ഴാ​​​ണ് കാ​​​ട്ടു​​​കൊ​​​മ്പ​​​ന്‍ ആ​​​ക്ര​​​മി​​​ച്ച​​​ത്. കാ​​​ട്ടാ​​​ന​​​യു​​​ടെ കു​​​ത്തേ​​​റ്റ് അ​​​വ​​​ശ​​​നി​​​ല​​​യി​​​ല്‍ കി​​​ട​​​ന്ന ച​​​ന്ദ്ര​​​നെ കാ​​​ലി​​​ക​​​ളെ മേ​​​യ്ക്കു​​​ന്ന​​​വ​​​രാ​​​ണു ക​​​ണ്ട​​​ത്. ഉ​​​ട​​​നെ നാ​​​ട്ടു​​​കാ​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നു ബ​​​ത്തേ​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും വ​​​ഴി​​​മ​​​ധ്യേ മ​​​രി​​ച്ചു.


ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ കൗ​​​സ​​​ല്യ. മ​​​ക്ക​​​ള്‍: ഗോ​​​പി​​​ദാ​​​സ് (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ബ​​​ത്തേ​​​രി മി​​​ല്‍​ക് സൊ​​​സൈ​​​റ്റി), പ്ര​​​കാ​​​ശ​​​ന്‍, സു​​​രേ​​​ഷ്. മ​​​രു​​​മ​​​ക്ക​​​ള്‍: സി​​​ന്ധു ഗോ​​​പി​​​ദാ​​​സ്, സി​​​ന്ധു പ്ര​​​കാ​​​ശ​​​ന്‍, സി​​​ന്ധു സു​​​രേ​​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.