ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു
Tuesday, February 18, 2020 12:07 AM IST
അ​ടി​മാ​ലി: പ​ഴ​ന്പി​ള്ളി​ച്ചാ​ലി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. പ​ഴ​ന്പി​ള്ളി​ച്ചാ​ൽ ത​ട​ത്തി​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്കു പാ​ലു​മാ​യി പോ​കു​ന്പോ​ൾ നി​യ​ന്ത്ര​ണ​വി​ട്ട വാ​ഹ​നം റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​റി​നെ കോ​ത​മം​ഗ​ല​ത്തെ സ്വ​ക​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: അ​നി​ഷ്ക, അ​നാ​മി​ക, മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍കു​ഞ്ഞ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.