വെ​ടി​യു​ണ്ട​: സി​ബി​ഐ അ​ന്വേ​ഷണം തേടി ഹ​ര്‍​ജി
Tuesday, February 18, 2020 12:07 AM IST
കൊ​​​ച്ചി: പോ​​​ലീ​​​സി​​​ന്‍റെ പ​​​ക്ക​​​ല്‍​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​യു​​​ണ്ട​​​ക​​​ളും കാ​​​ണാ​​​താ​​​യ സം​​​ഭ​​​വം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തൃ​​​ശൂ​​​രി​​​ലെ മ​​​ല​​​യാ​​​ള​​​വേ​​​ദി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ജോ​​​ര്‍​ജ് വ​​​ട്ടു​​​കു​​​ളം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി.

സ്‌​​​പെ​​​ഷ​​​ല്‍ ആം​​​ഡ് ഫോ​​​ഴ്‌​​​സ് ബ​​​റ്റാ​​​ലി​​​യ​​​നി​​​ല്‍​നി​​​ന്ന് 25 റൈ​​​ഫി​​​ളു​​​ക​​​ളും 12,061 കാ​​​ര്‍​ട്രി​​​ഡ്ജു​​​ക​​​ളും കാ​​​ണാ​​​താ​​​യെ​​​ന്ന് സി​​​എ​​​ജി റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ഇ​​​ക്കാ​​​ര്യം റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഹ​​​ര്‍​ജി കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.