ബൈക്ക് മതിലിലിടിച്ചു വിദ്യാർഥി മരിച്ചു
Tuesday, February 18, 2020 12:07 AM IST
പി​​റ​​വം: കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മ​​തി​​ലി​​ലി​​ടി​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. ര​​ണ്ടു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. പി​​റ​​വം ബി​​പി​​സി കോ​​ള​​ജി​​ൽ ബി​​എ​​സ്‌​​സി ഇ​​ല​​ക്ട്രോ​​ണി​​ക് ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യാ​​യ ചോ​​റ്റാ​​നി​​ക്ക​​ര എ​​രു​​വേ​​ലി തു​​ടി​​യ​​ൻ വീ​​ട്ടി​​ൽ റെ​​ജി​​യു​​ടെ മ​​ക​​ൻ റെ​​മി​​ൻ (22) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര​​യോ​​ടെ പി​​റ​​വം ഇ​​ട​​യാ​​ർ റോ​​ഡി​​ൽ സെ​​ന്‍റ് ജോ​​സ​​ഫ് ഹൈ​​സ്കൂ​​ളി​​നു സ​​മീ​​പം വേ​​ള ഇ​​റ​​ക്ക​​ത്തി​​ലെ വ​​ള​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പി​​റ​​വ​​ത്തു​​നി​​ന്നു പാ​​ല​​ച്ചു​​വ​​ട് ഭാ​​ഗ​​ത്തേ​​ക്കു വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​തി​​ലി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ സ​​മീ​​പ​​ത്തു​​ള്ള ഇ​​ല​​ക്‌​​ട്രി​​ക് പോ​​സ്റ്റി​​ലും ഇ​​ടി​​ച്ച​​തി​​നു​​ശേ​​ഷം വി​​ദ്യാ​​ർ​​ഥി​​ക​​ൾ റോ​​ഡി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​വെ​​ന്നു ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. ഉ​​ട​​ൻ​​ത​​ന്നെ സ​​മീ​​പ​​ത്തെ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ പി.​​എ​​സ്. അ​​നീ​​ഷ് കു​​മാ​​ർ, അ​​ശ്വി​​ൻ എ​​സ്. അ​​നി​​ൽ എ​​ന്നി​​വ​​രെ എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. റെ​​മി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​നു വീ​​ട്ടി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു​​ശേ​​ഷം ക​​ണ്ട​​നാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ൽ സെ​​മി​​ത്തേ​​രി​​യി​​ൽ. അ​​മ്മ: സി​​മി. സ​​ഹോ​​ദ​​ര​​ൻ: റോ​​ഷ​​ൻ വെ​​ട്ടി​​ക്ക​​ൽ സെ​​ന്‍റ് എ​​ഫ്രം സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.