ഇ​ന്‍റേ​ണ​ൽ ക​മ്മി​റ്റി രൂ​പീ​ക​ര​ണം: പ​രി​ശോ​ധ​ന മാ​ർ​ച്ച് ആ​ദ്യ​വാ​രം
Tuesday, February 18, 2020 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ വ​​​നി​​​താ​​​ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. വ​​​നി​​​താ ദി​​​ന വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ എ​​​ല്ലാ തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.

ജി​​​ല്ലാ വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​ർ, ജി​​​ല്ലാ​​​ത​​​ല പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ, വി​​​മ​​​ൺ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ, ശി​​​ശു​​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക. പ​​​രി​​​ശോ​​​ധ​​​നാ വേ​​​ള​​​യി​​​ൽ ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് വീ​​​ഴ്ച വ​​​രു​​​ത്തി​​​യ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കെ​​​തി​​​രെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.


തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മം ത​​​ട​​​യ​​​ൽ നി​​​യ​​​മ​​​പ്ര​​​കാ​​​രം പ​​​ത്തും അ​​​തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​ർ തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​രി​​​ത​​​ര/​​​സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന തൊ​​​ഴി​​​ൽ മേ​​​ധാ​​​വി​​​ക്കെ​​​തി​​​രെ 50,000 രൂ​​​പ​​​വ​​​രെ പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മ പ്ര​​​കാ​​​രം വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.