ഡോ. ​എം.​കെ. ജെ​യിം​സി​ന് ​​​ ആ​​​ജീ​​​വ​​​നാ​​​ന്ത സേ​​​വ​​​ന പു​ര​സ്‌​കാ​രം
Wednesday, February 19, 2020 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡെ​​​ന്‍റി​​​സ്ട്രി​​​യി​​​ൽ 2019ലെ ​​​ആ​​​ജീ​​​വ​​​നാ​​​ന്ത സേ​​​വ​​​ന പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ഡോ. ​​​എം.​​​കെ. ജെ​​​യിം​​​സ് അ​​​ർ​​​ഹ​​​നാ​​​യി. 26ന് ​​​രാ​​​വി​​​ലെ 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​സ്‌​​​ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ടീ​​​ച്ച​​​ർ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കും. ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഡെ​​​ന്‍റി​​​സ്ട്രി @2020 വി​​​ഷ​​​ന​​​റി ഡോ​​​ക്യു​​​മെ​​​ന്‍റ് റി​​​ഫൈ​​​നിം​​​ഗ് വ​​​ർ​​​ക്ക്‌​​​ഷോ​​​പ്പ് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.