ജോ​ളി​യു​ടെ​യും എം.​എ​സ്. മാ​ത്യു​വിന്‍റെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
ജോ​ളി​യു​ടെ​യും  എം.​എ​സ്. മാ​ത്യു​വിന്‍റെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Wednesday, February 19, 2020 12:02 AM IST
കോ​​​ഴി​​​ക്കോ​​​ട്‌: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര കേ​​​സി​​​ൽ ഒ​​​ന്നാം​​​പ്ര​​​തി ജോ​​​ളി​​​യു​​​ടെ​​​യും ര​​​ണ്ടാം പ്ര​​​തി എം.​​​എ​​​സ്. മാ​​​ത്യു​​​വി​​​ന്‍റെ​​​യും ജാ​​​മ്യാ​​​പേ​​​ക്ഷ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ജി​​​ല്ല സെ​​​ഷ​​​ൻ​​​സ്‌ കോ​​​ട​​​തി ത​​​ള്ളി.

ജോ​​​ളി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് പൊ​​​ന്നാ​​​മ​​​റ്റം റോ​​​യ് തോ​​​മ​​​സി​​​നെ വ​​​ധി​​​ച്ച കേ​​​സി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർജി​​​ക​​​ളി​​​ലാ​​​ണ് കോ​​​ട​​​തി​​​വി​​​ധി. കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ൽ മൊ​​​ത്തം ആ​​​റ് കേ​​​സു​​​ക​​​ളാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള​​​ത്. ര​​​ണ്ടാം പ്ര​​​തി എം.​​​എ​​​സ്. മാ​​​ത്യു​​​വി​​​ന്‍റെ മ​​​റ്റ് മൂ​​​ന്ന് കേ​​​സു​​​ക​​​ളി​​​ലെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും ചൊ​​​വ്വാ​​​ഴ്ച കോ​​​ട​​​തി ത​​​ള്ളി.


റോ​​​യ് തോ​​​മ​​​സി​​​നെ കൂ​​​ടാ​​​തെ സി​​​ലി, ആ​​​ൽ​​​ഫൈ​​​ൻ, മാ​​​ത്യു മ​​​ഞ്ചാ​​​ടി​​​യി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ളി​​​ലാ​​​ണ് മാ​​​ത്യു ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്കി​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.