വാ​വ സു​രേ​ഷ് തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്
വാ​വ സു​രേ​ഷ് തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്
Wednesday, February 19, 2020 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ന്പു​​​ക​​​ളു​​​ടെ ക​​​ളി​​​ക്കൂ​​​ട്ടു​​​കാ​​​ര​​​ൻ വാ​​​വ സു​​​രേ​​​ഷ് തി​​​രി​​​കെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​​യി ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മ​​​ൾ​​​ട്ടി സ്പെ​​​ഷാ​​​ലി​​​റ്റി ബ്ലോ​​​ക്ക് മ​​​ൾ​​​ട്ടി ഡി​​​സി​​​പ്ലി​​​ന​​​റി ഐ​​​സി​​​യു​​​വി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. വി​​​ഷ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത കൂ​​​ടി​​​യ​​​തി​​​നാ​​​ൽ നാ​​​ലു പ്രാ​​​വ​​​ശ്യ​​​മാ​​​ണ് വി​​​ഷം നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കാ​​​നു​​​ള്ള ആ​​​ന്‍റി സ്നേ​​​ക്ക് വെ​​​നം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളും പ്ലാ​​​സ്മ​​​യും ന​​​ൽ​​​കി. വി​​​ഷം വൃ​​​ക്ക​​​ക​​​ളെ ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​നും ആ​​​ന്ത​​​രി​​​ക ര​​​ക്ത​​​സ്രാ​​​വം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നും ചി​​​കി​​​ത്സ​​​യി​​​ൽ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റ് വാ​​​വ സു​​​രേ​​​ഷി​​​നെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.


ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​എം.​​​എ​​​സ്. ഷ​​​ർ​​​മദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണ് ചി​​​കി​​​ത്സ ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ര​​​വി​​​കു​​​മാ​​​ർ കു​​​റു​​​പ്പ്, മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ർ ഡോ. ​​​അ​​​രു​​​ണ, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ അ​​​സോ. പ്ര​​​ഫ​​​സ​​​ർ ഡോ. ​​​അ​​​നി​​​ൽ സ​​​ത്യ​​​ദാ​​​സ്, ഹെ​​​മ​​​റ്റോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​ഡീ​​​ഷ​​​ണ​​​ൽ പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ശ്രീ​​​നാ​​​ഥ് എ​​​ന്നി​​​വ​​​രാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ വാ​​​വ സു​​​രേ​​​ഷി​​​നെ പ്ര​​​ത്യേ​​​ക മു​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഈ ​​​മു​​​റി​​​യു​​​ടെ വാ​​​ട​​​ക​​​യും മ​​​റ്റു ചെ​​​ല​​​വു​​​ക​​​ളും ചി​​​കി​​​ത്സാ ചെ​​​ല​​​വു​​​മെ​​​ല്ലാം ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.