വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വം: ഹ​ര്‍​ജി മാ​റ്റി
Wednesday, February 19, 2020 12:25 AM IST
കൊ​​​ച്ചി: പോ​​​ലീ​​​സി​​​ന്‍റെ ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​യു​​​ണ്ട​​​ക​​​ളും കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തൃ​​​ശൂ​​​രി​​​ലെ മ​​​ല​​​യാ​​​ള വേ​​​ദി സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ര്‍​ജ് വ​​​ട്ടു​​​കു​​​ളം ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.​

സ്‌​​​പെ​​​ഷ​​​ല്‍ ആം​​​ഡ് ഫോ​​​ഴ്‌​​​സ് ബ​​​റ്റാ​​​ലി​​​യ​​​നി​​​ല്‍ നി​​​ന്ന് 25 റൈ​​​ഫി​​​ളു​​​ക​​​ളും 12,061 കാ​​​ട്രി​​​ഡ്ജു​​​ക​​​ളും കാ​​​ണാ​​​താ​​​യെ​​ന്നു സി​​​എ​​​ജി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.