എം.​എ​സ്. മ​ണി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​മൂ​ല്യ സം​ഭാ​വ​ന ന​ൽ​കി: മു​ഖ്യ​മ​ന്ത്രി
എം.​എ​സ്. മ​ണി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്  അ​മൂ​ല്യ സം​ഭാ​വ​ന ന​ൽ​കി: മു​ഖ്യ​മ​ന്ത്രി
Wednesday, February 19, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​കൗ​​​മു​​​ദി​​​യു​​​ടേ​​​യും ക​​​ലാ​​​കൗ​​​മു​​​ദി​​​യു​​​ടേ​​​യും ചീ​​​ഫ് എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്ന എം.​​​എസ്. മ​​​ണി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​നും അ​​​മൂ​​​ല്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
ധീ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​വും അ​​​ധഃ​​​സ്ഥി​​​ത​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യു​​​ള്ള നി​​​സ്വാ​​​ർ​​​ഥ താ​​​ല്പ​​​ര്യ​​​വും​​​കൊ​​​ണ്ട് എം.​​​എ​​​സ്. മ​​​ണി മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തെ സ​​​ന്പു​​​ഷ്ട​​​മാ​​​ക്കി​​​യ​​​താ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ വി. ​​​ശ​​​ശി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, എംപി​​​മാ​​​രാ​​​യ ശ​​​ശി​​​ ത​​​രൂ​​​ർ, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, വ​​​യ​​​ലാ​​​ർ ര​​​വി, മു​​​ൻ മു​​​ഖ്യ മന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പി.​​​ജെ. ജോ​​​സ​​​ഫ്, വി.​​​കെ. പ്ര​​​ശാ​​​ന്ത്, വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ, സി. ​​​ദി​​​വാ​​​ക​​​ര​​​ൻ, എം. ​​​മു​​​കേ​​​ഷ്, കെ.​​​എ​​​സ്. ശ​​​ബ​​​രി​​​നാ​​​ഥ​​​ൻ, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, മേ​​​യ​​​ർ ശ്രീ​​​കു​​​മാ​​​ർ, ഡ​​​ൽ​​​ഹി​​​യി​​​ലെ കേ​​​ര​​​ളാ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി എ. ​​​സ​​​ന്പ​​​ത്ത്, ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്, വ​​​ക്കം പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ, വി.​​​എം. സു​​​ധീ​​​ര​​​ൻ, സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ തു​​ട​​ങ്ങി​​യ​​വ​​​ർ അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.