കൊ​​​ച്ചി: വെ​​​യി​​​ല്‍ സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ തെ​​​റ്റു പ​​റ്റി​​​യെ​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ട​​​ന്‍ ഷെ​​​യി​​​ന്‍ നി​​​ഗം നി​​​ര്‍​മാ​​​താ​​​വ് ജോ​​​ബി ജോ​​​ര്‍​ജി​​നു ക​​​ത്ത​​​യ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. ന​​​ട​​​ന്‍​മൂ​​​ലം മു​​​ട​​​ങ്ങി​​​യ മറ്റു സി​​​നി​​​മ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍​കൂ​​​ടി തീ​​​രു​​​മാ​​​ന​​​മാ​​​യ​ ശേ​​​ഷം മാ​​​ത്ര​​​മേ ചർച്ചയുള്ളൂയെന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.