മൊ​ഴി ന​ല്‍​കാ​ന്‍ മു​ന്‍ ജ​ഡ്ജി ഹൈ​ക്കോ​ട​തി​യി​ല്‍
Wednesday, February 19, 2020 12:28 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ ക​​​ത്ത​​​യ​​​ച്ച​​​തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി അ​​​ഡ്വ.​​ സാ​​​ന്‍റി ജോ​​​ര്‍​ജി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ക്കേ​​​സി​​​ല്‍ മൊ​​​ഴി ന​​​ല്‍​കാ​​​ന്‍ മു​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ബി. ​​​കെ​​​മാ​​​ല്‍​പാ​​​ഷ ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ ചേം​​​ബ​​​റി​​​ല്‍ എ​​​ത്തി​​​യ കെ​​​മാ​​​ല്‍​ പാ​​​ഷ​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു.


താ​​​ന്‍ ഉ​​​ള്‍​പ്പെ​​​ട്ട ഒ​​​രു കേ​​​സി​​​ല്‍ ജ​​​സ്റ്റീ​​​സ് ബി. ​​​കെ​​​മാ​​​ല്‍​ പാ​​​ഷ പ​​​റ​​​ഞ്ഞ വി​​​ധി ഇ​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രു​​​ന്ന സാ​​​ന്‍റി ജോ​​​ര്‍​ജ് അ​​​സ​​​ഭ്യ​​വാ​​​ക്കു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.