ക​ലാ​കൗ​മു​ദി ചീ​ഫ് എ​ഡി​റ്റ​ർ എം.​എ​സ്. മ​ണി അ​ന്ത​രി​ച്ചു
ക​ലാ​കൗ​മു​ദി ചീ​ഫ് എ​ഡി​റ്റ​ർ എം.​എ​സ്. മ​ണി അ​ന്ത​രി​ച്ചു
Wednesday, February 19, 2020 12:56 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള കൗ​​​​മു​​​​ദി മു​​​​ൻ എ​​​​ഡി​​​​റ്റ​​​​ർ ഇ​​​​ൻ ചീ​​​​ഫും ക​​​​ലാ​​​​കൗ​​​​മു​​​​ദി​​​​യു​​​​ടെ ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​റു​​​​മാ​​​​യ എം.​​​​എ​​​​സ്. മ​​​​ണി (79) അ​​​​ന്ത​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നോ​​​​ടെ കു​​​​മാ​​​​ര​​​​പു​​​​രം ക​​​​ലാ​​​​കൗ​​​​മു​​​​ദി ഗാ​​​​ർ​​​​ഡ​​​​ൻ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. സം​​​​സ്കാ​​​​രം ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ ക​​​​ലാ​​​​കൗ​​​​മു​​​​ദി ഗാ​​​​ർ​​​​ഡ​​​​ൻ​​​​സി​​​​ൽ ന​​​​ട​​​​ത്തി.

കേ​​​​ര​​​​ള ​​​​കൗ​​​​മു​​​​ദി ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക പ​​​​ത്രാ​​​​ധി​​​​പ​​​​ർ കെ. ​​​​സു​​​​കു​​​​മാ​​​​ര​​​​ന്‍റെ​​​​യും മാ​​​​ധ​​​​വി സു​​​​കു​​​​മാ​​​​ര​​​​ന്‍റെ​​​​യും മൂ​​​​ത്ത​​​​മ​​​​ക​​​​നാ​​​​ണ്. 1961 ൽ ​​​കേ​​​​ര​​​​ള​​​​കൗ​​​​മു​​​​ദി ഡ​​​​ൽ​​​​ഹി ലേ​​​​ഖ​​​​ക​​​​നാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ അ​​​​ദ്ദേ​​​​ഹം 1962ലെ ​​​​ഇ​​​ന്ത്യ- ചൈ​​​​ന യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് നേ​​​​ഫാ​​​​യി​​​​ലും ല​​​​ഡാ​​​​ക്കി​​​​ലും പോ​​​​യി അ​​​​വി​​​​ടെ​​​നി​​​​ന്നു യു​​​​ദ്ധ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്ത്യ​​​​ൻ ന്യൂ​​​​സ് പേ​​​​പ്പ​​​​ർ സൊ​​​​സൈ​​​​റ്റി അം​​​​ഗം, നാ​​​​ഷ​​​​ണ​​​​ൽ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി അം​​​​ഗം, ഓ​​​​ൾ ഇ​​​​ന്ത്യ ന്യൂ​​​​സ് പേ​​​​പ്പ​​​​ർ എ​​​​ഡി​​​​റ്റേ​​​​ഴ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് അം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​ച്ചു. പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന രം​​​​ഗ​​​​ത്തെ സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന​​​​യ്ക്കു​​​​ള്ള കേ​​​​സ​​​​രി സ്മാ​​​​ര​​​​ക അ​​​​വാ​​​​ർ​​​​ഡും അം​​​​ബേ​​​​ദ്ക​​​​ർ അ​​​​വാ​​​​ർ​​​​ഡും നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ഫാ​​​​ർ​​​​മ​​​​ക്കോ​​​​ള​​​​ജി അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ക​​​​സ്തൂ​​​​രി​​​​ഭാ​​​​യി​​​​യാ​​​​ണു ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: വ​​​​ത്സാ ​​​​മ​​​​ണി (കേ​​​​ര​​​​ള​​​​ കൗ​​​​മു​​​​ദി മു​​​​ൻ അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ഡി​​​​റ്റ​​​​ർ), സു​​​​കു​​​​മാ​​​​ര​​​​ൻ മ​​​​ണി (മാ​​​​നേ​​​​ജിം​​​​ഗ്എ​​​​ഡി​​​​റ്റ​​​​ർ, ക​​​​ലാ​​​​കൗ​​​​മു​​​​ദി ) മ​​​​രു​​​​മ​​​​ക്ക​​​​ൾ: എ​​​​സ്. ഭാ​​​​സു​​​​ര​​​​ച​​​​ന്ദ്ര​​​​ൻ (കേ​​​​ര​​​​ള​​​​ കൗ​​​​മു​​​​ദി മു​​​​ൻ റ​​​​സി​​​​ഡ​​​​ന്‍റ് എ​​​​ഡി​​​​റ്റ​​​​ർ), അ​​​​മേ​​​​ലി വെ​​​​യ്ജ​​​​ൽ (ഫ്ര​​​​ഞ്ച് ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ മു​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ )പ​​​​രേ​​​​ത​​​​രാ​​​​യ എം.​​​​എ​​​​സ്. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ൻ, എം.​​​​എ​​​​സ്. ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ, എം.​​​​എ​​​​സ്. ര​​​​വി എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ. രാ​​​ഷ്‌​​​ട്രദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡി​​​​നു​​​​വേ​​​​ണ്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് ക്ലീ​​​​റ്റ​​​​സ് പു​​​​ഷ്പ​​​​ച​​​​ക്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.