മേ​ൽ​പ്പാ​ല​വും ടി​ക്കറ്റ് കൗ​ണ്ട​റും രൂ​പ​ക​ല്പ​ന ചെ​യ്യാ​ൻ ലൂ​ർ​ദ് മാ​ത​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, February 20, 2020 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നിലെ കാ​​​ൽ​​​ന​​​ട​​​ക്കാ​​​ർ​​​ക്കു​​​ള്ള മേ​​​ൽ​​​പ്പാ​​​ല​​​വും ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റും രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നും ഡി​​​സൈ​​​ൻ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​നു​​​മ​​​തി​​​യും സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​വും കു​​​റ്റി​​​ച്ച​​​ൽ ലൂ​​​ർ​​​ദ് മാ​​​താ കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷം ബി​​​ടെ​​​ക് സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ അ​​​നു​​​വ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.