നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ വൈ​കും
Thursday, February 20, 2020 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ റൂ​​​ട്ടി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ മാ​​​ർ​​​ച്ച് 17 വ​​​രെ ട്രെ​​​യി​​​നു​​​ക​​​ൾ വൈ​​​കും.തി​​​രു​​​ന​​​ൽ​​​വേ​​​ലി - ജാം​​​ന​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തി​​​രു​​​ന​​​ൽ​​​വേ​​​ലി- ഗാ​​​ന്ധി​​​ധാം ഹം​​​സ​​​ഫ​​​ർ എ​​​ക്സ്പ്ര​​​സ് ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലും എ​​​ര​​​ണി​​​യേ​​​ൽ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ 40 മി​​​നി​​​റ്റ് വീ​​​തം പി​​​ടി​​​ച്ചി​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.