മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​നം ​ എ​ടു​ക്കണമെന്ന് ഹൈക്കോടതി
മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​നം ​ എ​ടു​ക്കണമെന്ന് ഹൈക്കോടതി
Thursday, February 20, 2020 11:35 PM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജി​​​ലെ ക​​​ത്തി​​​ക്കു​​​ത്ത് കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. അ​​​ഖി​​​ല്‍ എ​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​യെ കു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ എം. ​​​ന​​​സീം, ആ​​​രോ​​​മ​​​ല്‍ എ​​​സ്. നാ​​​യ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് ഇ​​​ബ്രാ​​​ഹീം, ആ​​​ദി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ര്‍ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ബോ​​​ര്‍​ഡി​​നു ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ട​​​ക്കാ​​​നാ​​​ണു സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.


സ​​​സ്‌​​​പെ​​​ന്‍​ഷ​​​നി​​​ലാ​​​യ​​​തി​​​നാ​​​ല്‍ ക്ലാ​​​സി​​​ല്‍ ക​​​യ​​​റാ​​​നാ​​​വി​​​ല്ലെ​​​ന്നും ഇ​​​തു​​​മൂ​​​ലം പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ ക​​ഴി​​യാ​​​ത്ത സാ​​ഹ​​ച​​ര്യ​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ്ര​​തി​​ക​​ളാ​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.