വി​എ​സി​നെ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Thursday, February 20, 2020 11:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വും ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ വി.​​​എ​​​സ്.​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ വി.​​​എ​​​സി​​​ന്‍റെ . വ​​​സ​​​തി​​​യാ​​​യ ക​​​വ​​​ടി​​​യാ​​​ർ ഹൗ​​​സി​​​ലെ​​​ത്തി​​​യാ​​​ണു ചി​​​കി​​​ത്സ മൂ​​​ലം വി​​​ശ്ര​​​മ​​​ത്തി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ണ്ട​​​ത്.

പ​​​ക്ഷാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്നു വി.​​​എ​​​സ് ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. ഉ​​​ച്ച​​​യ്ക്ക് 12.45-നാ​​​ണു പി​​​ണ​​​റാ​​​യി വി.​​​എ​​​സി​​​നെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്. ഫി​​​സി​​​യോ തെ​​​റാ​​​പ്പി ക​​​ഴി​​​ഞ്ഞു വി​​​ശ്ര​​​മി​​​ച്ചി​​​രു​​​ന്ന വി.​​​എ​​​സി​​​ന്‍റെ മു​​റി​​യി​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. വി.​​​എ​​​സി​​​ന്‍റെ മ​​​ക​​​ൻ വി.​​​എ.​​​അ​​​രു​​​ണ്‍​കു​​​മാ​​​റി​​​നോ​​​ടു വി.​​​എ​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചും മ​​​റ്റും സം​​​സാ​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണു മ​​​ട​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​യും വി.​​​എ​​​സി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.