ക്ഷീര വികസന അവാർഡുകൾ പ്രഖ്യാപിച്ചു
Thursday, February 20, 2020 11:39 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മി​​ക​​ച്ച ആ​​ന​​ന്ദ് മാ​​തൃ​​കാ ക്ഷീ​​ര സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​നു​​ള്ള ഡോ. ​​വ​​ർ​​ഗീ​​സ് കു​​ര്യ​​ൻ പു​​ര​​സ്കാ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​യ​​ന്നൂ​​ർ ബ്ലോ​​ക്കി​​ലെ നെ​​ടി​​യ​​വി​​രാ​​ലി ക്ഷീ​​ര സം​​ഘ​​ത്തി​​ന്.

മി​​ക​​ച്ച പ​​ര​​ന്പ​​രാ​​ഗ​​ത ക്ഷീ​​ര​​സം​​ഘ​​മാ​​യി ചി​​റ​​യി​​ൻ​​കീ​​ഴ് ബ്ലോ​​ക്കി​​ലെ മേ​​ൽ ക​​ട​​യ്ക്കാ​​വൂ​​ർ ക്ഷീ​​ര വ്യ​​വ​​സാ​​യ സം​​ഘ​​ത്തേ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യി മ​​ന്ത്രി കെ. ​​രാ​​ജു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ഒ​​രു ല​​ക്ഷം രൂ​​പ വീ​​ത​​മാ​​ണ് പു​​ര​​സ്കാ​​ര തു​​ക. 26ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ന​​ക​​ക്കു​​ന്നി​​ൽ ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന ക്ഷീ​​ര സം​​ഗ​​മ​​ത്തി​​ൽ മ​​ന്ത്രി ഇ ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും.

സം​​സ്ഥാ​​ന​​ത്തെ മി​​ക​​ച്ച ക്ഷീ​​ര സ​​ഹ​​കാ​​രി​​യാ​​യി കാ​​സ​​ർ​​ഗോ​​ഡ് മ​​ഞ്ചേ​​ശ്വ​​രം ഖ​​ണ്ഡി​​ഗെ ഫാ​​മി​​ലെ അ​​ബൂ​​ബ​​ക്ക​​ർ സി​​ദ്ദി​​ഖി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. 2019- 20ൽ 292629 ​​ലി​​റ്റ​​ർ പാ​​ൽ അ​​ള​​ന്ന​​തി​​നാ​​ണ് പെ​​ർ​​ള ക്ഷീ​​രോ​​ല്പാ​​ദ​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട സി​​ദ്ദി​​ഖി​​ന് പു​​ര​​സ്കാ​​രം ല​​ഭി​​ച്ച​​ത്. ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണ് അ​​വാ​​ർ​​ഡ്.


മേ​​ഖ​​ലാ അ​​വാ​​ർ​​ഡു​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ല: പ​​ത്ത​​നം​​തി​​ട്ട പ​​റ​​ക്കോ​​ട് ചെ​​റു​​കു​​ന്നം ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ ബി ​​വി​​ജ​​യ​​ൻ (ജ​​ന​​റ​​ൽ), റാ​​ന്നി വെ​​ച്ചൂ​​ച്ചി​​റ സം​​ഘ​​ത്തി​​ലെ മേ​​രി​​ക്കു​​ട്ടി ജോ​​യി (വ​​നി​​ത), ആ​​ല​​പ്പു​​ഴ ഭ​​ര​​ണി​​ക്കാ​​വ് ക​​ണ്ണ​​നാ​​ക്കു​​ഴി സം​​ഘ​​ത്തി​​ലെ ബി ​​ബാ​​ബു (എ​​സ്‌​​സി/ എ​​സ്ടി).

എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല: എ​​റ​​ണാ​​കു​​ളം കൂ​​വ​​പ്പ​​ടി മു​​ട​​ക്കു​​ഴ ഈ​​സ്റ്റ് ക്ഷീ​​രോ​​ല്പാ​​ദ​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ലെ റെ​​യ്മ​​ണ്ട് ഫ്രാ​​ൻ​​സി​​സ് (ജ​​ന​​റ​​ൽ), തൃ​​ശൂ​​ർ ചാ​​ല​​ക്കു​​ടി പാ​​ള​​യം​​പ​​റ​​ന്പ് സം​​ഘ​​ത്തി​​ലെ ല​​ക്ഷ്മി മേ​​നോ​​ൻ (വ​​നി​​ത), ഇ​​ടു​​ക്കി ക​​ട്ട​​പ്പ​​ന ചെ​​ല്ലാ​​ർ​​കോ​​വി​​ൽ സം​​ഘ​​ത്തി​​ലെ രാ​​മ​​മൂ​​ർ​​ത്തി (എ​​സ്‌​​സി/ എ​​സ്ടി).

മ​​ല​​ബാ​​ർ: പാ​​ല​​ക്കാ​​ട് തൃ​​ത്താ​​ല വ​​ട്ടേ​​നാ​​ട് ക്ഷീ​​രോ​​ല്പാ​​ദ​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ലെ ഡോ. ​​രാ​​മ​​കൃ​​ഷ്ണ​​ൻ (ജ​​ന​​റ​​ൽ), ക​​ണ്ണൂ​​ർ ത​​ല​​ശേ​​രി പി​​ണ​​റാ​​യി സം​​ഘ​​ത്തി​​ലെ എ.​​പി. ശ്രീ​​രി​​ഷ (വ​​നി​​ത), കാ​​സ​​ർ​​ഗോ​​ഡ് പ​​ര​​പ്പ കോ​​ളി​​ച്ചാ​​ൽ സം​​ഘ​​ത്തി​​ലെ ക​​മ​​ലാ സു​​ന്ദ​​ർ (എ​​സ്‌​​സി/ എ​​സ്ടി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.