വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എം​പ്ലോ​.യൂ​ണിയൻ സമ്മേളനം 22 മുതൽ
Friday, February 21, 2020 12:15 AM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍(​​സി​​​ഐ​​​ടി​​​യു) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 22,23,24 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് സ്‌​​​നേ​​​ഹാ​​​ഞ്ജ​​​ലി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. 22ന് ​​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30ന് ​​​സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 23ന് ​​​രാ​​​വി​​​ലെ 10 ന് ​​​സ​​​മ്മേ​​​ള​​​നം സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ള​​​മ​​​രം ക​​​രീ​​​മും വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് സെ​​​മി​​​നാ​​​ര്‍ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.