ഭൂ​മി​യു​ടെ ആ​ധാ​ർ അ​ധി​ഷ്ഠി​ത ത​ണ്ട​പ്പേ​ര് പ​ദ്ധ​തി: ഡി​സം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം
Friday, February 21, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച് ഒ​​​റ്റ ത​​​ണ്ട​​​പ്പേ​​​ര് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 31ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രാ​​​ളു​​​ടെ പേ​​​രി​​​ൽ എ​​​വി​​​ടെ​​​യൊ​​​ക്കെ എ​​​ത്ര ഭൂ​​​മി​​​യു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​യ്ക്കെ​​​ല്ലാം ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത ഒ​​​റ്റ ത​​​ണ്ട​​​പ്പേ​​​ര് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​ണു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്.

ഇ​​​തി​​​നാ​​​യി റ​​​വ​​​ന്യൂ, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, സ​​​ർ​​​വേ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള എ​​​ല്ലാ രേ​​​ഖ​​​ക​​​ളും പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​പ്പി​​​ക്കും. ഇ​​​തി​​​ന്‍റെ ഏ​​​കോ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ റ​​​വ​​​ന്യൂ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി. വേ​​​ണു​​​വി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത ഒ​​​റ്റ ത​​​ണ്ട​​​പ്പേ​​​ര് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​ർ ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ൽ ത​​​യാ​​​റാ​​​യി. ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത ത​​​ണ്ട​​​പ്പേ​​​ര് വ​​​രു​​​ന്ന​​​തോ​​​ടെ ബെ​​​നാ​​​മി​​​ക​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള ഭൂ​​​മി​​​യും മി​​​ച്ച​​​ഭൂ​​​മി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​കു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ ക​​​രു​​​തു​​​ന്ന​​​ത്. ആ​​​ധാ​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി ശേ​​​ഖ​​​രി​​​ക്കി​​​ല്ല.


വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സി​​​ൽ ക​​​രം അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഭൂ​​​വു​​​ട​​​മ​​​യു​​​ടെ ആ​​​ധാ​​​ർ ന​​​ന്പ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കേ​​​ണ്ടി വ​​​രും. ആ​​​ധാ​​​ർ വി​​​വ​​​രം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​റ്റ ത​​​ണ്ട​​​പ്പേ​​​ര് അ​​​നു​​​വ​​​ദി​​​ക്കും. ന​​​ൽ​​​കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു ഭൂ​​​മി ന​​​ഷ്ട​​​മാ​​​കി​​​ല്ലെ​​​ന്നാ​​​ണ് റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഭാ​​​വി​​​യി​​​ൽ ഒ​​​റ്റ ​ത​​​ണ്ട​​​പ്പേ​​​ര് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ആ​​​ധാ​​​ർ ന​​​ന്പ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഭൂ​​​വു​​​ട​​​മ​​​യ്ക്കു ന​​​ൽ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.