ന​ന്ദി​താ ബോ​സ് അ​നു​സ്മ​ര​ണം 24ന്
Saturday, February 22, 2020 12:17 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ന്‍റെ​​​യും സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ന്‍റെ​​​യും കേ​​​ര​​​ള ദ​​​ര്‍​ശ​​​ന വേ​​​ദി​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഡോ. ​​​സി.​​വി. ​ആ​​​ന​​​ന്ദ​​​ബോ​​​സ്-​​ല​​​ക്ഷ്മി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക​​​മ​​​ക​​​ള്‍ ന​​​ന്ദി​​​ത​​​ബോ​​​സി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണം 24ന് ​​എ​​റ​​ണാ​​കു​​ളം ​സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് കേ​​​ര​​​ള ലോ​​​കാ​​​യു​​​ക്ത​​​യും സു​​​പ്രീംകോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി​​​യു​​​മാ​​​യ ജ​​സ്റ്റീ​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ബി​​​ഷ​​​പ് ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ തി​​​യോ​​​ഫി​​​ലി​​​സ് അ​​​നു​​​ഗ്ര​​​ഹ​​പ്ര​​​ഭാ​​​ഷ​​​ണം ന​​ട​​ത്തും. റ​​വ. ഡോ. ​​​റോ​​​ബി ക​​​ണ്ണ​​​ഞ്ചി​​​റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ന​​​ന്ദി​​​ത ബോ​​​സ് വി​​​ദേ​​​ശ​​​ത്ത് രോ​​​ഗ​​​ശ​​​യ്യ​​​യി​​​ല്‍വ​​​ച്ച് എ​​​ഴു​​​തി​​​യ വൈ​​​കാ​​​രി​​​ക ആ​​​ത്മ​​​സ്പ​​​ര്‍​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​കൊ​​​ള്ളു​​​ന്ന മാ​​​ഡ് ഫോ​​​ര്‍ ഈ​​​ച്ച് അ​​​ദ​​​ര്‍ എ​​​ന്ന കൃ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ടി.​​ആ​​​ര്‍. കേ​​​ശ​​​വ​​​നു ന​​​ല്‍​കി ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് നി​​​ര്‍​വ​​​ഹി​​​ക്കും. ബി​​​ഷ​​​പ് ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ തി​​​യോ​​​ഫി​​​ലി​​​സ് ഓ​​​ഡി​​​യോ ബു​​​ക്ക് പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

ഡോ. ​​​സി​​​സ്റ്റ​​​ര്‍ വി​​​നീ​​​ത, മു​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി എ​​​ല്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, പ്ര​​​ഫ. ഡോ. ​​​സി.​​വി. ​മോ​​​ഹ​​​ന്‍ ബോ​​​സ്, ഡോ. ​​​സ​​​ജി​​​മോ​​​ള്‍ അ​​​ഗ​​​സ്റ്റി​​​ന്‍, ഡോ. ​​​മൂ​​​സ​​​കു​​​ഞ്ഞ്, മ​​​നു രാ​​​ജ​​​ഗോ​​​പാ​​​ല്‍, ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​മ​​​ല മേ​​​നോ​​​ന്‍, ര​​​മ്യ ആ​​​ര്‍. കു​​​മാ​​​ര്‍, എ.​​പി. മ​​​ത്താ​​​യി, കു​​​മ്പ​​​ളം ര​​​വി, ജോ​​​ളി പ​​​വേ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും. നൃ​​​ത്തം, ചി​​​ത്ര​​ര​​​ച​​​ന, പ്ര​​​സം​​​ഗം എ​​​ന്നി​​​വ​​​യി​​​ല്‍ മി​​​ക​​​വ് കാ​​​ട്ടു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍​ക്കു 5001 രൂ​​​പ വീ​​​തം ന​​​ന്ദി​​​ത​​​ബോ​​​സ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കും.


മാ​​​ഡ് ഫോ​​​ര്‍ ഈ​​​ച്ച് അ​​​ദ​​​ര്‍ എ​​​ന്ന പു​​​സ്ത​​​കം വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​നാ​​​ണ് സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പു​​​സ്ത​​​ക​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി അ​​​ധ്യാ​​​യ​​​ങ്ങ​​​ളി​​​ല്‍ വി​​​ശു​​​ദ്ധ​​​നെ​​ക്കു​​റി​​​ച്ചും ലൂ​​​ര്‍​ദ് മാ​​​താ​​​വി​​​നെ​​ക്കു​​​റി​​​ച്ചും പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്നു​.​ മി​​​ക​​​ച്ച ന​​​ര്‍​ത്ത​​​കി​​​യാ​​​യി​​​രു​​​ന്ന ന​​​ന്ദി​​​ത ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​മ​​​ല മേ​​​നോ​​​ന്‍റെ ശി​​​ഷ്യ​​​യാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​ന​​​പ​​​തി കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ സാം​​​സ്‌​​​കാ​​​രി​​​ക വേ​​​ദി​​​ക​​​ളി​​​ല്‍ നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യു​​​ടെ ക​​​ള്‍​ച്ച​​​റ​​​ല്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ എ​​​ന്നാ​​​ണു ജ​​​ര്‍​മ​​​ന്‍ സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രി ന​​​ന്ദി​​​താ​​​ബോ​​​സി​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ചി​​​ത്ര​​​കാ​​​രി, എ​​​ഴു​​​ത്തു​​​കാ​​​രി, യാ​​​ത്രി​​​ക എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും ന​​​യ​​​ത​​​ന്ത്ര​​വൃ​​​ത്ത​​​ങ്ങ​​​ളി​​​ല്‍ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യി​​​ട്ടു​​​ള്ള ന​​​ന്ദി​​​ത ബോ​​​സ്, ബെ​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്ന പേ​​​രി​​​ല്‍ മെ​​​ഗാ ഷോ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​മ്പോ​​​ഴാ​​​ണ് ലോ​​​ക​​​ത്തോ​​​ടു വി​​​ട​​​പ​​​റ​​​യു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.