ദീപിക വരിക്കാർക്ക് ദീപിക-കാരിത്താസ് ഹെൽത്ത് കാർഡ്
ദീപിക വരിക്കാർക്ക് ദീപിക-കാരിത്താസ് ഹെൽത്ത് കാർഡ്
Saturday, February 22, 2020 12:52 AM IST
കോ​​​​​​ട്ട​​​​​​യം: ദീ​​​​​​പി​​​​​​ക​​​​​​യും കാ​​​​​​രി​​​​​​ത്താ​​​​​​സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യും ചേ​​​​​​ർ​​​​​​ന്നു ദീ​​​​​​പി​​​​​​ക വാ​​​​​​ർ​​​​​​ഷി​​​​​​ക വ​​​​​​രി​​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​യി ഫാ​​​​​​മി​​​​​​ലി ഹെ​​​​​​ൽ​​​​​​ത്ത് കാ​​​​​​ർ​​​​​​ഡ് പ​​​​​​ദ്ധ​​​​​​തി തു​​​​​​ട​​​​​​ങ്ങി. 2,500 രൂ​​​​​​പ​​​​​​യ്ക്കു ദീ​​​​​​പി​​​​​​ക വാ​​​​​​ർ​​​​​​ഷി​​​​​​ക വ​​രി​​ക്കാ​​രാ​​കു​​ന്പോ​​ൾ കാ​​​​​​രി​​​​​​ത്താ​​​​​​സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ ഒാ​​​​രോ അ​​​​ഡ്മി​​​​ഷ​​​​നും ഐ​​​​പി​​​​യി​​​​ൽ ഒ​​​​​​രു ല​​​​​​ക്ഷം രൂ​​​​​​പ വ​​​​​​രെ​​​​​​യു​​​​​​ള്ള ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്ക്, 10 ശ​​​​​​ത​​​​​​മാ​​​​​​നം ഇ​​​​​​ള​​​​​​വ് (മെ​​​​​​ഡി​​​​​​സി​​​​​​നും ക​​​​​​ണ്‍സ്യൂ​​​​​​മ​​​​​​ബി​​​​​​ൾ​​​​​​സി​​​​​​നും ഇം​​​​​​പ്ലാ​​​​​​ന്‍റ്സി​​​​​​നും ഒ​​​​​​ഴി​​​​​​കെ) ല​​​​​​ഭി​​​​​​ക്കും.

പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ ചേ​​​​​​രു​​​​​​ന്ന വ്യ​​​​​​ക്തി​​​​​​ക്കു പു​​​​​​റ​​​​​​മെ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ അ​​​​​​ഞ്ചു പേ​​​​​​ർ​​​​​​ക്കു വ​​​​​​രെ ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. നി​​​​​ല​​​​​വി​​​​​ൽ വ​​​​​രി​​​​​ക്കാ​​​​​രാ​​​​​യ​​​​​വ​​​​​ർ​​​​​ക്കും പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ചേ​​​​​രാം.

​ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ്, ഇ​​​​​​എ​​​​​​സ്ഐ, ഇ​​​​​​സി​​​​​​എ​​​​​​ച്ച്എ​​​​​​സ് തു​​​​​​ട​​​​​​ങ്ങി​​​​​​യ സ്കീ​​​​​​മു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ഡ്മി​​​​​​റ്റാ​​​​​​കു​​​​​​ന്ന രോ​​​​​​ഗി​​​​​​ക​​​​​​ൾ​​​​​​ക്ക് ഈ ​​​​​​സ്കീ​​​​​​മി​​​​​​ലെ ഹെ​​​​​​ൽ​​​​​​ത്ത് കാ​​​​​​ർ​​​​​​ഡ് ആ​​​​​​നു​​​​​​കൂ​​​​​​ല്യം ല​​​​​​ഭ്യ​​​​​​മ​​​​​​ല്ല. ദീ​​​​​​പി​​​​​​ക വാ​​​​​​ർ​​​​​​ഷി​​​​​​ക വ​​​​​​രി​​​​​​സം​​​​​​ഖ്യ ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ള്ള കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ മാ​​​​​​ത്ര​​​​​​മേ ഹെ​​​​​​ൽ​​​​​​ത്ത് കാ​​​​​​ർ​​​​​​ഡി​​​​​​ന് സാ​​​​​​ധു​​​​​​ത ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ള്ളൂ. അ​​​​​​ടു​​​​​​ത്ത ദി​​​​​​വ​​​​​​സം മു​​​​​​ത​​​​​​ൽ ദീ​​​​​​പി​​​​​​ക​​​​​​യി​​​​​​ൽ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഹെ​​​​​​ൽ​​​​​​ത്ത് കാ​​​​​​ർ​​​​​​ഡ് അ​​​​​​പേ​​​​​​ക്ഷാ​​​​​​ഫോം പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ ന​​​​​​ൽ​​​​​​ക​​​​​​ണം. പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച ഫോ​​​​​​മി​​​​​​ന്‍റെ ഫോ​​​​​​ട്ടോ എ​​​​ടു​​​​ത്ത് 8590988999 എ​​​​​​ന്ന വാ​​​​​​ട്സ് ആ​​​​​​പ്പ് ന​​​​​​ന്പ​​​​​​റി​​​​​​ൽ അ​​​​​​യ​​​​​​യ്ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.


മു​​​​​​ത​​​​​​ല​​​​​​ക്കോ​​​​​​ടം ഹോ​​​​​​ളി ഫാ​​​​​​മി​​​​​​ലി ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലും കോ​​​​​​ത​​​​​​മം​​​​​​ഗ​​​​​​ലം സെ​​​​​​ന്‍റ് ജോ​​​​​​സ​​​​​​ഫ്സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലും ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.